0%

Chapter Title : കുറ്റബോധം 9 [Ajeesh]

Author : Ajeesh Read All Parts 604

തുറന്ന് ചോദിച്ചു... ഇതെന്താണ് ...... അവൻ പറയുന്ന ഓരോ വാക്കുകൾക്കും താൻ ഇത്രക്ക് വികാരവതിയാവുന്നത്... തന്റെ ഉള്ളിൽ ഒരു വലിയ പൂക്കാലം തന്നെ ഉണരുന്നത് അവൾ അറിഞ്ഞു... " അറിയില്ലടാ.... " എനിക്ക് പേടിയൊന്നും തോന്നുന്നില്ല.... എന്നാലും ഒരു ടെന്ഷന് ഉണ്ട്... ഉറങ്ങാൻ പറ്റുന്നില്ല..." അവൾ തന്റെ അവസ്ഥ വിവരിച്ചു..... " പേടിക്കണ്ട... നിന്റെ പൂർണ്ണ സമ്മതം ഒന്നും ഇല്ലാതെ ഞാൻ ഒന്നും ചെയ്യില്ല... ആ കാര്യത്തിൽ ഞാൻ നിനക്ക് ഉറപ്പ് തരാം... ഇപ്പൊ എന്റെ മോള് കിടന്ന് ഉറങ്ങാൻ നോക്ക്... " രാഹുൽ അവളെ സമാധാനിപ്പിച്ചു.... " നമ്മൾ ഈ ചെയ്യുന്നത് തെറ്റാണോ ??? " അവൾ വീണ്ടും ചോദിച്ചു... " ഐ ഡോണ്ട് നോ " ചിലപ്പോൾ അതിന് രണ്ട് വശം ഉണ്ടാകും... നമ്മുടെ രണ്ടുപേരുടെയും കണ്ണിൽ ഇത് ഒരു തെറ്റൊന്നും ആയിരിക്കില്ല... പക്ഷെ സമൂഹത്തിൽ ഇതൊക്കെ തെറ്റാണ്... സോ... ഇതിന് ഒരു അന്തിമ തീരുമാനം എടുക്കേണ്ടത് നീയാണ്.... പെണ്ണിന്റെ വാക്കിനാ എന്നും വില ഉള്ളത്...." രേഷ്മ ചിന്തയിലാണ്ടു... " ഞാൻ നാളെ വരാം ടാ... ഞാൻ എന്തായാലും നാളെ വരും.... " അവന്റെ മനസ്സിലും ആ വാക്കുകൾ ഒരു ഉണർവ്വ് ഉണ്ടാക്കിയിരുന്നു.... ' ഗുഡ് നൈറ്റ് ഡിയർ " "ഗുഡ് നൈറ്റ്.... " രേഷ്മയുടെ മനസ്സ് ഇപ്പോൾ ശൂന്യമായിരുന്നു... സന്തോഷമോ സങ്കടമോ ഒന്നും അപ്പോൾ അവൾക്ക് തോന്നിയില്ല... ഒരു അന്ധത മാത്രം... " നാളെ എന്തായാലും ഞാൻ അവന്റെ വീട്ടിലേക്ക് പോവും... ബാക്കി എല്ലാം അവിടെ ചെന്നിട്ട് നോക്കാം.... " അവൾ പുതപ്പ്

💬 Comments

View all comments