0%

Chapter Title : കുറ്റബോധം 9 [Ajeesh]

Author : Ajeesh Read All Parts 596

പെട്ടന്ന് ഇവളോട് ഇങ്ങനൊരു വികാരം തോന്നാൻ... അവൻ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു... സജീഷ് ശ്വാസം എടുത്ത് പിടിച്ചു... "അറിയാത്ത പോലെ ഒന്ന് തട്ടി നോക്കിയാലോ ??? .... കുഴപ്പമാവോ...." അവൻ ഒന്ന് ചിന്തിച്ചു.... " നിന്റെ പണിയൊക്കെ എങ്ങനെ പോകുന്നു ടാ... " പെട്ടന്നുള്ള സോഫിയുടെ ചോദ്യം കേട്ടപ്പോൾ അവൻ ആ മായികലോകത്ത് നിന്നും വെപ്രാളത്തോടെ തിരികെ വന്നു... " ഏ... ആ ... നന്നായിട്ട് പോവുന്നു... " കുഴപ്പമൊന്നും ഇല്ല... " സജീഷ് നെറ്റിയിൽ നുരഞ്ഞു തുടങ്ങിയ വിയർപ്പുകണങ്ങൾ പതിയെ തുടച്ചു... അവൾ തന്റെ മാറ്റം ശ്രദ്ധിച്ചു കാണുവോ എന്നുള്ള ഭയം അവനെ വേട്ടയാടുന്നുണ്ടായിരുന്നു.... "ഹമ്മ്മം.." അവൾ പതിയെ ചിരിച്ചുകൊണ്ട് ഒന്ന് മൂളി... ഈശ്വരാ ഇവൾ ഇപ്പൊ എന്തിനാ ചിരിച്ചു കാണിച്ചത്... ഇനി മൗനാനുമതി ആണോ...?? സജീഷ് തന്റെ നിയന്ത്രണം വീണ്ടെടുക്കാൻ വീണ്ടും ശ്രമിച്ചുകൊണ്ടിരുന്നു... എങ്കിലും അത് വെറുമൊരു വിഫല ശ്രമമായിരുന്നു... " അല്ലെങ്കിലും കാമാഗ്നിക്ക് മുന്നിൽ എന്നും തോറ്റ് പോവുകയാണ് വിവേകത്തിന്റെ വിധി.... " സജീഷ് അവളുടെ ശ്രദ്ധ തന്റെ നേരെയല്ലാത്ത സമയം നോക്കി സോഫിയുടെ ഇടുപ്പിലേക്ക് കൈമട്ട് കൊണ്ട് സ്പർശിക്കാൻ നോക്കി... വളരെ പതിയെയായിരുന്നു അവന്റെ നീക്കം... ഒരു നിമിഷം അതിർത്തിയിലെ നുഴഞ്ഞുകയറ്റക്കാർ പോലും നാണംകെട്ടുപോകുന്ന അത്രക്കും ശ്രദ്ധയോടെ.... പെട്ടന്ന് ഉണ്ടാകുന്ന ഒരു സ്പർശം അവളിൽ ചിലപ്പോൾ സംശയം ഉണ്ടാക്കിയേക്കാം എന്ന ചിന്ത സജീഷിനെ ഉള്ളിൽ ഉരുത്തിരിഞ്ഞു.... "ഒക്കെ.... " എന്തെങ്കിലും സംസാരിച്ചുകൊണ്ട് ഇരിക്കെ അറിയാത്ത പോലെ ചെയ്യണം... അവൻ മനസ്സിലുറപ്പിച്ചു.... " മോൻ .....ഇപ്പൊ ഏത് സ്കൂളിലാ പഠിക്കണേ?... " ഇടുപ്പിനോട്

💬 Comments

View all comments