Chapter Title : കുറ്റബോധം 9 [Ajeesh]
പറഞ്ഞു... " അവൻ എന്തെങ്കിലും കുറുമ്പ് കാണിച്ചാൽ എന്നെ ഒന്ന് വിളിച്ചാ മതി.... " " അതോക്കെ ഞാൻ നോക്കിക്കോളാം" അവർ സോഫിയെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു... സജീഷ് സഫിയെയും കൊണ്ട് പുറകിലെ പറമ്പിലേക്ക് നടന്നു... " സോഫി ചുറ്റും നോക്കി... അത്യാവശ്യം വലിപ്പമുള്ള ഒരു പറമ്പായിരുന്നു അത്... കുറെ തെങ്ങുകളും ഒന്ന് രണ്ട് മാവും അവളുടെ കണ്ണിൽപെട്ടു... പറമ്പിന്റെ ഒരു വശം മതിൽ കെട്ടിയിട്ടുണ്ട്... അതും അത്യാവശ്യം കാലപ്പഴക്കം ചെന്ന മതിലാണ്.... മറുവശത്ത് ഒരു മുളംക്കൂട്ടം ആണ്... സോഫി അടുക്കളയിൽ കണ്ട മുള കൊണ്ട് ഉണ്ടാക്കിയ പുറ്റകുട്ടി ശ്രദ്ധിച്ചിരുന്നു... മിക്കവാറും ഇവിടെ നിന്നും വെട്ടിയെടുത്ത് ഉണ്ടാക്കിയതാവണം... അവൾ അനുമാനിച്ചു... " ഇത് ആരുടെ പറമ്പാടാ... " സോഫി ചോദിച്ചു " ഞങ്ങളുടെ ആയിരുന്നു... ഇപ്പൊ വിറ്റു..." ഇതിന്റെ ഇപ്പോഴത്തെ മുതലാളി ഇങ്ങോട്ട് അങ്ങനെ വരാറൊന്നും ഇല്ല... അയാള്ക്ക് ഇങ്ങനെ കൊറേ സ്ഥലം വാങ്ങി ഇടലാ ഹോബ്ബി..." സജീഷ് വീണുകിടക്കുന്ന ഒരു മാവിന്റെ തടിയിൽ ഇരുന്നു... " വാ ഇവിടെ ഇരിക്കാം... " സോഫി അവന്റെ അടുത്ത് വന്ന് ഇരുന്നു... സജീഷിന് സോഫിയെ നോക്കാൻ ഒരു ചെറിയ ചമ്മൽ തോന്നുന്നുണ്ടായിരുന്നു... ഇതിന് മുൻപ് ക്ലാസ്സ് റൂമിൽ ആണ് ഇതുപോലെ ഇരുന്നിട്ടുള്ളത്... അതും ഒരേയൊരു തവണ... അന്ന് നടന്നതെല്ലാം അവന്റെ കണ്മുന്നിലൂടെ ഒരിക്കൽകൂടി കടന്നു പോയി... അവൻ സോഫിയെ പതിയെ ഇടക്കണ്ണിട്ട് ഒന്ന് നോക്കി... അവൾ ചുറ്റുമുള്ള മരങ്ങളും വള്ളിപ്പടർപ്പുകളും നിരീക്ഷിക്കുകയാണ്... ഇടക്കിടെ വീശുന്ന കാറ്റിൽ അവളുടെ വടിവൊത്ത ഇടുപ്പ് കൂടുതൽ എടുത്ത് കാണിക്കുന്നുണ്ടായിരുന്നു... ഇതെന്താണ് തനിക്ക് ഇപ്പോൾ
💬 Comments
View all comments