Chapter Title : കുറ്റബോധമില്ലാതെ 3 [ Lover Malayalee]
ഞാൻ ചോദിച്ചു
ഞാൻ : എന്താടോ അത് കൈയിൽ ..
അശ്വതി : ഇയാളോട് പോകാൻ പറഞ്ഞെ ആദ്യം . അശ്വതി സെക്യൂരിറ്റി അവിടെ നില്കുന്നത് കണ്ടു പറഞ്ഞു .
ഞാൻ : അല്ല അശ്വതി അയാൾ അവിടെ നിന്നോട്ടെ .. അതിനെന്താ .. ഞാൻ അല്പം concious ആയി.
അശ്വതി : അല്ല പോകോട്ടെ.
അവൾ അവൾക്കറിയാവുന്ന ഇംഗ്ലീഷിൽ " You Go . Thanks " .
ഞാൻ അതിശയിച്ചു ..ഇംഗ്ലീഷ് ഒകെ പഠിച്ചോ .ഞാൻ ചോദിച്ചു
അശ്വതി :ഇവിടെ സാറിന്റെ സ്വയം പാചകത്തിന്റെ മണം ഞങ്ങളുടെ വില്ല വരെ അടിച്ചു . അശ്വതി ചിരിച്ചു ,...
ഞാൻ : അതോ . ബ്രീഡ് ടോസ്റ് ചെയ്തതാ. അല്പം കരിഞ്ഞു . താൻ എങ്ങനെ അറിഞ്ഞു
.. ഞാൻ അതിശയത്തോടെ ചോദിച്ചു .
അശ്വതി : ആഹാരം കറിഞ്ഞാൽ അതിന്റെ മണം ഒരുപാട് ദൂരെ വരെ പോകും .. അതറിയില്ലാന്നുണ്ടോ . :) അശ്വതി ചിരിക്കുന്നു .
ഞാൻ : താൻ നല്ല കൌണ്ടർ ആണല്ലോ . ചിരിക്കുന്നു .
ഞാൻ : പാവം ആ സെക്യൂരിറ്റിക്കും കൊടുക്കാമായിരുന്നു . അയാളൊന്നും കഴിച്ചിട്ടുണ്ടാകില്ല .
അശ്വതി : ഒരാൾക്കുള്ള ദോശയെ എന്റെ കൈയിൽ ഉള്ളു . അതുകൊണ്ടല്ലേ അയാൾ ഉള്ളപ്പോ അവിടെ വെച്ച് പറയാതിരുന്നേ.
ഞാൻ : അല്ല കുട്ടി . ദോശ ആണ് എന്ന് പറഞ്ഞാലും അയാൾക്ക് മനസിലാകില്ല . അയാൾക്കു ദോശ എന്താന്ന് അറിയില്ലല്ലോ ..
അശ്വതി : ഓ അത്
💬 Comments
View all comments