Chapter Title : കുറ്റബോധമില്ലാതെ 3 [ Lover Malayalee]
ശെരിയാണല്ലോ .. ഞാൻ അതോർത്തില്ല
ഞാൻ ശേരിക്കും ചിരിച്ചു ... കൊള്ളാലോ കുട്ടി .
അശ്വതി : ചിരിക്കാതെ കഴിച്ചോളൂ ചൂടുണ്ട് .
ഞാൻ പ്ലേറ്റ് എടുത്തു വെച്ച് കഴിക്കുന്നു.
അശ്വതി : തേങ്ങാ ചമണ്ടി ഇഷ്ടമാണ് എന്ന് അന്ന് പറഞ്ഞിരുന്നില്ലേ ഒരിക്കൽ, എങ്ങനെ ഉണ്ട് ?
ഞാൻ : അശ്വതിയെപോലെ തന്നെ ഉണ്ട് .ഞാൻ പറഞ്ഞു
അശ്വതി : അതെന്താ കൊല്ലത്തില്ലേ . വിഷ്ണുവേട്ടൻ കൊള്ളില്ലെങ്കിൽ ഇങ്ങനെ പറയും .
മോശമാണോ ?
ഞാൻ: അല്ലടോ നല്ല സ്വാദുണ്ട്. വിഷ്ണു എന്താ അങ്ങനെ പറഞ്ഞെ . അയാള് കളിയാക്കിയതാകും . എന്തായാലും സൂപ്പർ.
അശ്വതി ചിരിച്ചു.
തുടരും ...
കൂട്ടുകാരെ .. നിങ്ങളുടെ മനസിലെ അശ്വതിയുടെ രൂപം ആരുടെ പോലെ ആണ് . പറയാമോ
💬 Comments
View all comments