Chapter Title : കുറ്റബോധമില്ലാതെ 3 [ Lover Malayalee]
ഇതിൽ സെറ്റ് അകാൻ ഒന്നുമില്ല സർ . സർ വന്നോളു. വിഷ്ണുവേട്ടൻ വിളിക്കു സാറിനെ .. വിഷ്ണുവിനെ നോക്കി പറഞ്ഞു .
ഉത്തരം കൊടുത്ത് ഞാൻ ആയിരുന്നു . ഇല്ല ടോ പിന്നെ ഒരു ദിവസം ആകട്ടെ .ഞാൻ ചിരിച്ചു പറഞ്ഞു .
അശ്വതി ഒരു ഇളം നീല ചുരിദാർ ആയിരുന്നു ധരിച്ചിരുന്നത് . അയാളുടെ compelxionu ചേരുന്ന നിറം . പിന്നി കെട്ടിയ മുടി താലി മാല, 2 വള. നല്ല ഒരു കുട്ടി.
ശെരിയാടോ. പിന്നെ കാണാം . ബൈ ...
മുന്നോട്ടു നടന്ന ഞാൻ നിന്നു അശ്വതിയോടു തമാശ രൂപേണ ചോദിച്ചു . അശ്വതി ഇന്ന് എന്താ ഉടക്കിയേ.
അശ്വതി : നല്ല ദോശയും തേങ്ങാച്ചമ്മണ്ടിയും .. ചിരിച്ചു പറഞ്ഞു .
ഞാൻ : നല്ലതാണെന്നു സ്വയം അങ്ങ് പറഞ്ഞാൽ മതിയോടോ ... ഞാൻ ചിരിച്ചു . ശെരി ശെരി ... പോയി കഴിക്ക് വിഷ്ണു . അപ്പൊ പിന്നെ കാണാം .. ഞാൻ അതും പറഞ്ഞു മുന്നോട്ടു നടന്ന് ...
അശ്വതിയും വിഷ്ണുവും അവരുടെ വില്ലയിലേക്കു കയറാൻ തുടങ്ങി .. (പക്ഷെ വില്ലയ്ക്
അടുത്തയത് കൊണ്ട് എനിയ്ക്കു ചെറുതായി കേൾക്കാമായിരുന്നു )
അപ്പൊ അശ്വതി confused ആയി ചോദിച്ചു .. വിഷ്ണുവേട്ടാ..... എന്റെ cooking കൊള്ളില്ല എന്ന് വല്ലതും പറഞ്ഞിട്ടുണ്ടോ സാറിനോട് ?
വിഷ്ണു : എന്റെ പൊന്നു കൊച്ചെ .. അങ്ങേരു ചുമ്മാ പറഞ്ഞതാ . ഞാൻ ഒന്നും പറഞ്ഞിട്ടില്ല .. അകത്തോട്ടു കയറിയെ .. . അവർ ഉള്ളിലേക്ക്
💬 Comments
View all comments