Chapter Title : കുറ്റബോധമില്ലാതെ [ Lover Malayalee]
കുറെ കാലം മുമ്പ് പോയിരുന്നത് കൊണ്ട് ഞാൻ കൂടെ ഇരുന്നു സംസാരിച്ചു . വിഷു എന്നാണ് പേര് . വീട്ടിൽ അച്ഛൻ അമ്മ ഭാര്യ ഒരു പട്ടിക്കുട്ടി - കൈസറുമാണ് ഉള്ളത്. വൈകുനെരരം വിഷ്ണുനേം കൊണ്ട് പുറത്തൊക്കെ പോയി ഒന്ന് ഫീൽ അറ്റ് ഹോം ഉണ്ടാക്കാൻ ശ്രമിച്ചു. ഒരു അടഞ്ഞ പ്രകൃതം ആയിരുന്നു വിഷ്ണുവിന്റെ . ഒരു മലയാളീ വന്നതിന്റെ യാതൊരു ഗുണവും ഇനിയ്ക്കുണ്ടായില്ല .അയാൾ ഫുൾ ടൈം റൂം ലോക്ക് ചെതിരുന്നു നെറ്ഫ്ലിസ് ഒകെ കണ്ടിരിക്കും . ജോലി സംബന്ധിച്ചുള്ള ചോദ്യങ്ങളോ സംസാരങ്ങളിലോ മാറ്റി നിർത്തിയാൽ വേറെ ഒന്നുമേ ഞങ്ങൾ തമ്മിൽ സംസാരം ഉണ്ടായിരുന്നില്ല .
ഒരുദിവസം ഒരു മെയിൽ കണ്ടു - ഫാമിലി സ്റ്റാറ്റസ് ആവിശ്യപ്പെട്ട് കൊണ്ടുള്ള ഭാര്യയെ കൊണ്ട് വരൻ ഉള്ള ഒരു അപ്പ്രൂവൽ. ഞാൻ അതിനോട് വ്യക്തിപരയാമായി യോജിച്ചിരുന്നില്ല . കാരണം മുമ്പ് പറഞ്ഞ പോലെ മുരടിച്ച ജീവിതം ആണ് ഇവിടെ. സ്ത്രീകളെ കൂടെ കൊണ്ട് വന്നാൽ അവരുടെ മുരടിപ്പ് കൂടും . പിന്നെ ആലോചിച്ചപ്പോൾ വിഷ്ണുവിന്റെ മുരടിപ്പ് മാറുമല്ലോ എന്ന് സ്വയം ആലോചിച്ചു അപ്പ്രൂവൽ കൊടുത്തു.
1 മാസശത്തെ ജോലി സംബന്ധമായ ഒരു ആവിശ്യത്തിന് ഞാൻ യാത്രയിൽ ആയിരുന്നു . ഞാൻ കാത്തിരിക്കുന്ന ഒരു വെക്കേഷന് ഫീൽ ആണ് ഇത്തരം യാത്രകൾ . പുറം ലോകം കാണാം , നാഗരിക ജീവിതം, നല്ല മദ്ധ്യം , വായ്നോട്ടം അങ്ങനെ എല്ലാം. തിരികെ വരുവാൻ നേരം സ്കൂൾ തുറന്നു കുടിക്കൽ സ്കൂളിലേക്ക് തിരികെ പോരുമ്പോൾ ഉള്ള മനോവികാരം ആണ് . തിരികെ
💬 Comments
View all comments