0%

Chapter Title : കുറ്റബോധമില്ലാതെ [ Lover Malayalee]

Author : Kambikathakal Read All Parts 99

അശ്വതിയെ പുറത്തൊക്കെ കൊണ്ട് പോയോ .
വിഷ്ണു : എവിടെ പോകാൻ ആണ് സർ . ഇവിടെ എന്ത് കാണാൻ ആണ്.
ഞാൻ : ആ അങ്ങനെ കരുതേണ്ട . ഇവിടത്തെ അക്കര നല്ലവരാ . അവരുടെ ഗോത്ര രീതികളൊക്കെ നല്ല കാഴ്ചയാണ് . 2 പേരും കൂടെ പോയി നോക്ക് . ഞാൻ ആന്റണിയോട് (ഡ്രൈവർ ) പറയാം .

പ്രേതെയ്കിച്ചു ഒന്നും പറയാൻ ഇല്ലാത്തത്കൊണ്ട് ഞാൻ അവരെ എങ്ങനെയും പറഞ്ഞു വിടണം എന്ന മട്ടിൽ ആയിരുന്നു. ആ ഉദ്ദേശത്തിൽ ഞാൻ വിഷ്ണുവിനോട് പറഞ്ഞു " വിഷ്ണു ഒരു കാര്യം ചെയ്‌തു എന്റെ കാർ എടുത്തോ ഇന്ന് . ഒന്ന് ചുറ്റിയടിച്ചു വാ . അശ്വതിയ്ക്കും സ്ഥലം ഒക്കെ ഒന്ന് കാണാമല്ലോ, എന്ന് പറഞ്ഞു കീ എടുത്തു കൈയിൽ കൊടുത്തു .
എന്റെ ഭാഗത്തു നിന്ന് അത് ഒട്ടും പ്രതീക്ഷിക്കാത്ത വിഷന് ഒന്ന് മടിച്ചു കീ വാങ്ങാൻ, പക്ഷെ ഞാൻ ഒരു തിരുക്കത്തിൽ താക്കോൽ കൊടുത്തപ്പോൾ എതിർത്തില്ല. 2 പേരും ഇറങ്ങുന്നു എന്ന ഭാവാദികളോടെ പുറത്തേക്കു ഇറങ്ങി . വീണ്ടും എന്റെ മനസിലെ ചിന്ത പ്രവർത്തിച്ചു തുടങ്ങി . ഇത്ര കാലം സ്വാതന്ത്ര്യം ഉണ്ടായിരുന്നു
ഇനി ഇപ്പൊ ശ്രദ്ധയോടെ നടക്കണം . ആ കുട്ടിക്ക് ഒരു ശല്യം അകാൻ പാടില്ലല്ലോ. കർത്താവെ തങ്ങൾ ഇവിടത്തെ ജീവിതം കൂടുതൽ ദുസ്സഹം ആകുകയാണല്ലോ.
ഞാൻ മനസ്സിൽ ഒന്ന് പ്‌രാകി.

തുടരും ....

💬 Comments

View all comments