Chapter Title : കുറ്റബോധമില്ലാതെ [ Lover Malayalee]
.ചിരിച്ചു കൊണ്ട് ഉത്തരം തന്നു .വിഷ്ണുവിനെ നോക്കി അശ്വതി ചോദിച്ചു ...സാറിന്റെ പേര് ?? .
ഉത്തരം കൊടുത്ത് ഞാൻ ആയിരുന്നു : വിവേക് . പിന്നെ അശ്വതി സർ എന്ന് വിളിക്കണം എന്നില്ല. വിഷ്ണു എന്നെ അങ്ങനെ വിളിക്കുന്നത് ജോലി സംബന്ധം ആയി ആണ് .ഞാൻ തന്നെക്കാൾ മൂത്തതായിരിക്കണം .. അതുകൊണ്ടു ചേട്ടാ ഏന് വിളികാം . വളരെ കേസുൾ ആയി ഞാൻ പറഞ്ഞു. (11 കൊല്ലം കൊണ്ട് ഇവിടെ ഉണ്ടാക്കിയെടുത്ത ഒരു വല്യേട്ടൻ ഇമേജ് ഞാൻ നന്നേ ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടു ഒരാളും കൂടെ അതിൽ ആകട്ടെ എന്ന് ഞാനും കരുതി )
അശ്വതി അതിന്നു ഉത്തരം ഒരു ചിരിയിൽ ഒതുക്കി .
ഞാൻ വിഷ്ണുവിനോട് ചോദിച്ചു " വിഷ്ണു താൻ അശ്വതിയെ പുറത്തൊക്കെ കൊണ്ട് പോയോ .
വിഷ്ണു : എവിടെ പോകാൻ ആണ് സർ . ഇവിടെ എന്ത് കാണാൻ ആണ്.
ഞാൻ : ആ അങ്ങനെ കരുതേണ്ട . ഇവിടത്തെ അക്കര നല്ലവരാ . അവരുടെ ഗോത്ര രീതികളൊക്കെ നല്ല കാഴ്ചയാണ് . 2 പേരും കൂടെ പോയി നോക്ക് . ഞാൻ ആന്റണിയോട് (ഡ്രൈവർ ) പറയാം .
പ്രേതെയ്കിച്ചു ഒന്നും പറയാൻ ഇല്ലാത്തത്കൊണ്ട് ഞാൻ അവരെ എങ്ങനെയും പറഞ്ഞു വിടണം എന്ന മട്ടിൽ ആയിരുന്നു. ആ ഉദ്ദേശത്തിൽ ഞാൻ വിഷ്ണുവിനോട് പറഞ്ഞു " വിഷ്ണു ഒരു കാര്യം ചെയ്‌തു എന്റെ കാർ എടുത്തോ ഇന്ന് . ഒന്ന് ചുറ്റിയടിച്ചു വാ . അശ്വതിയ്ക്കും സ്ഥലം ഒക്കെ ഒന്ന് കാണാമല്ലോ,
💬 Comments
View all comments