Chapter Title : കുറ്റബോധമില്ലാതെ [ Lover Malayalee]
എന്ന് പറഞ്ഞു കീ എടുത്തു കൈയിൽ കൊടുത്തു .
എന്റെ ഭാഗത്തു നിന്ന് അത് ഒട്ടും പ്രതീക്ഷിക്കാത്ത വിഷന് ഒന്ന് മടിച്ചു കീ വാങ്ങാൻ, പക്ഷെ ഞാൻ ഒരു തിരുക്കത്തിൽ താക്കോൽ കൊടുത്തപ്പോൾ എതിർത്തില്ല. 2 പേരും ഇറങ്ങുന്നു എന്ന ഭാവാദികളോടെ പുറത്തേക്കു ഇറങ്ങി . വീണ്ടും എന്റെ മനസിലെ ചിന്ത പ്രവർത്തിച്ചു തുടങ്ങി . ഇത്ര കാലം സ്വാതന്ത്ര്യം ഉണ്ടായിരുന്നു
ഇനി ഇപ്പൊ ശ്രദ്ധയോടെ നടക്കണം . ആ കുട്ടിക്ക് ഒരു ശല്യം അകാൻ പാടില്ലല്ലോ. കർത്താവെ തങ്ങൾ ഇവിടത്തെ ജീവിതം കൂടുതൽ ദുസ്സഹം ആകുകയാണല്ലോ.
ഞാൻ മനസ്സിൽ ഒന്ന് പ്‌രാകി.
തുടരും ....
💬 Comments
View all comments