Chapter Title : കുറ്റന്വേഷണം 2 [Lee child]
ഇവിടെ അവളുടെ ഗാർഡിയൻ ആരാ?
അവൾ :എന്റെ അച്ഛൻ..
ഞാൻ :അവളുടെ താമസം?
അവൾ :വൈറ്റിലയിലെ xxx ഫ്ലാറ്റിലാ, എന്റെ ഫ്ലാറ്റിന്റെ അടുത്ത..
ഞാൻ : ഓഹോ, അവൾ ഇന്നലെ നിന്റെ വീട്ടിലായിരുന്നോ?
അവൾ ഒന്ന് ഞെട്ടി,'അല്ല '.
ഞാൻ :റീനയ്ക്കു വേറെ ഫ്രണ്ട്‌സ് ഉണ്ടോ? (സാധ്യത കുറവാണ് ).
അവൾ :ഇല്ല
ഞാൻ :അവളോട് ചോദിച്ചോ?
അവൾ : (ഒന്ന് ആലോചിച്ചു കൊണ്ട് )ഇല്ല.
ഞാൻ :(മനസ്സിൽ )അപ്പോൾ റീന അവളോട് പറഞ്ഞിട്ടുണ്ട്, അവൾ കഴിഞ്ഞ രാത്രി എവിടെയായിരുന്നെന്നും,അവളുടെ കൂടെ നടന്നതെന്താനും, പക്ഷെ അത്ര നല്ല കാര്യമായിരിക്കില്ല സംഭവിച്ചിട്ടുണ്ടാവുക. അത് കൊണ്ടാണ് അവൾക്കു തുറന്നു പറയാൻ മടി.ആ.. മെല്ലെ കണ്ടുപിടിക്കാം.. ഇവൾക്കെന്നെ അത്ര വിശ്വാസം പോരാ..
അപ്പോഴേക്കും നമ്മുടെ ഭക്ഷണം തീർന്നു.
ഞാൻ :ഇനി അവസാന 2 ചോദ്യം..
അവളുടെ മുഖത്തു ഒരേ സമയം ആകാംഷയും ടെൻഷനും കാണാമായിരുന്നു.
ഞാൻ തുടർന്നു,"അവൾക്കു ആരെങ്കിലുമായി പ്രണയമുണ്ടായിട്ടുണ്ടോ, ഐ മീൻ ഇപ്പോൾ? പിന്നെ ഈ സംഭവത്തെ കുറിച്ച് എന്താണ് അഭിപ്രായം?
അവൾ:എനിക്കൊന്നുമറിയില്ല.
അവൾ കരച്ചിലിന്റെ വക്കോളാം എത്തിയിരുന്നു.
ഞാൻ :ഓക്കേ, ഒരു കാര്യം കൂടെ ചെയ്യണം.
അവൾ ശ്രദ്ധിച്ചു കേട്ടു.
ഞാൻ :വേഗം നിന്റെ അച്ഛനെ അറിയിച്ചു ജാമ്യത്തിനുള്ള ഏർപ്പാട് ചെയ്യണം.എന്തായാലും പുള്ളി
അവൾ ഒന്ന് ഞെട്ടി
അത് പ്രശ്നമാകും
ഞാൻ :എന്താ
അവൾ :ഇങ്ങനെയൊരു പ്രശ്നമുണ്ടായാൽ, എന്റെ അച്ഛൻ അവളുടെ അച്ഛനെ കോൺടാക്ട് ചെയ്യും, അവളെ തിരിച്ചു കൊണ്ട് പോവും. അത് വേണ്ട..
ഞാൻ : ഇപ്പൊ ഞാൻ പറഞ്ഞ പോലെ ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് ഞാൻ
💬 Comments
View all comments