0%

Chapter Title : കുറ്റന്വേഷണം 3 [Lee child]

Author : Kambikathakal Read All Parts 289

വേഗം ഉറങ്ങി എന്നു തോന്നുന്നു..

എന്തായാലും ശല്യപെടുത്താൻ പോവേണ്ട..

അല്ലെങ്കിലും ഇന്ന് ഇത്രേം ഭാഗ്യം നടക്കുന്നത് ആദ്യമായിട്ടാണ്. ദൈവത്തിന് നന്ദി..

ഞാൻ അമ്മയറിയാതെ വീട്ടിൽ നിന്നിറങ്ങി എന്നിട്ട് വേഗം പുറപ്പെട്ടു.. ക്രൈം സീനിലേക്ക്..

________________

വൈകാതെ തന്നെ ഞാൻ ആ ഫ്ലാട്റ്റ് ലെത്തി..

നേരെ പോവുന്നത് എന്നായാലും ശെരിയല്ല..

പഴയത് പോലെ മരം കയറി പോവാൻ തീരുമാനിച്ചു..

ഞാൻ മെല്ലെ ശബ്ദമുണ്ടാകാതെ കയറി.. എന്നിട്ട് ആ ഫ്ലാറ്റിലെ സൺ ഷെഡിൽ ഇറങ്ങി. പുറത്തു നിന്ന് കയറാൻ വെന്റിലേഷൻ ഉപയോഗിക്കാമോ എന്ന് നോക്കി. ആ ഫ്ലോറിലെ ഫ്ലാറ്റിൽ കൊറെയൊക്ക സ്ഥലങ്ങളിൽ ഇരുട്ടായിരുന്നു.. അത് കൊണ്ട് റീനയുടെ ഫ്ലാറ്റിൽ വെന്റിലേഷൻ വഴി എളുപ്പത്തിൽ കയറാൻ പറ്റി. ഞാൻ മെല്ലെ റൂമിൽ ഇറങ്ങി.

ചുറ്റും ഇരുട്ടായിരുന്നു. ഞാൻ മെല്ലെ അല്പം dim ലൈറ്റ് ഒന്നാക്കി. ഞാൻ എത്തിയത് അവളുടെ ബെഡ്‌റൂമിലാണ്. ഞാൻ മെല്ലെ അവളുടെ റൂം പരിശോധിച്ചു. കാര്യമ്മായൊന്നും കിട്ടിയില്ല..

ഞാൻ അവളുടെ ബാത്രൂം പരിശോധിച്ചു. അവിടേം നോക്കിട്ട് കാര്യമായിട്ട് ഒന്നും കിട്ടിയില്ല..

ഷിറ്റ്..

ഞാൻ നടന്നു പോവുന്നനിടെയിൽ കാലു ചുമരിൽ തട്ടി. ഒരു മരത്തിൽ തട്ടിയ ഫീൽ..

എനിക്ക് സംശയമായി..

കൺഫേം ചെയ്യാൻ വീണ്ടും തട്ടിനോക്കി..

ഒരു സീക്രെട് ഡോർ..

ഞാനാകെ excited ആയി.

ഞാൻ അത് മെല്ലെ തുറക്കാൻ ശ്രമിച്ചു..

അങ്ങനെ ഞാൻ തുറന്നു..

ഉള്ളിൽ കണ്ട കാഴ്ച കണ്ട് ഞാൻ ഞെട്ടി..

________________

ഞാൻ ആ വാതിലടച്ചു മെല്ലെ ബോഡി ഇരുന്ന ചെയറിലേക്ക് വന്നിരുന്നു ( അവിടെയല്ല, അത് പോലെ ഒരു കസേരയിൽ ) ബോഡിയുടെ പോസ്

💬 Comments

View all comments