0%

Chapter Title : കുറ്റന്വേഷണം [Lee child] [Full Story]

Author : Lee child Read All Parts 1.8K

ഞാൻ :അയാളുടെ അഡ്രെസ്സ്..

"ആ മതി… 5 മിനുട്ടായി…"

ഓ സമയം കഴിയാറായി…

അവൾ :ശുഭരാജ് ആന്റിക്‌സ്..

അതിനിടെ തന്നെ ആ കോൺസ്റ്റബിൾ വന്നു..

ഞാൻ റീനയോടു :മതി.. മതി..

തിരിച്ചു പോവാൻ നേരം വനിതാ കോൺസ്റ്റബിലിനു ഒരു താങ്ക്സും പറഞ്ഞു.

________________

ഞാൻ ഇനി അടുത്തതെന്താണ് ചെയേണ്ടതെന്ന് ആലോചിച്ചു…

രണ്ട് സ്ഥലത്തേക്ക് പോവേണ്ടതുണ്ട്.. 1.ആ റെസ്റ്റോറന്റ് 2.ശുഭരാജ് ആന്റിക്‌സ്

ആദ്യം റെസ്റ്റോറന്റ്.. അങ്ങോട്ട് തിരിക്കാം..

വൈകാതെ ഞാൻ റെസ്റ്റോറന്റിൽ എത്തി..

Lakeview restaurant അതാണ്‌ മുഴുവൻ പേര്..

ഞാൻ വീണ്ടും ആ ഫോട്ടോവിലേക്ക് നോക്കി.

ബാക്ഗ്രൗണ്ടിൽ ഈ ഹോട്ടൽ വരണമെങ്കിൽ…

അവർ പോയത് അതിന് ഒപോസിറ്റ് സ്‌ഥലത്തായിരിക്കാണാം…

ഈ ഹോട്ടലിന്റെ ഓപ്പോസിറ്…

Kool cafe…

ഞാൻ വേഗം കാഫെയിൽ കയറി..

ചുറ്റുപാടും ശ്രദ്ധിച്ചു..

ആ ഫോട്ടോ ഏതു ചെയറിൽ നിന്ന് എടുത്തതാണ് എന്നു അറിയാനായി അടുത്ത ശ്രമം..

ഒടുവിൽ അത് വിജയിച്ചു..

കാഫെയുടെ ഒരു കോണിൽ ആരും പെട്ടന്ന് ശ്രദ്ധിക്കാത്ത ഇടതായിരുന്നു ആ ചെയർ..

ഞാൻ വേഗം ആ ചെയറിൽ ഇരുന്നു…

എന്നിട്ട് വീണ്ടും ആ ഫോട്ടോയും പൊസിഷനും വെച്ച് താരതമ്യം ചെയ്തു…

'പെർഫെക്ട് ??…'

സർ…

ഞാൻ വിളി വന്നിടത്തേയ്ക് നോക്കി..

ഒരു 26 30 വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ..

ഓർഡർ..

അയാൾ എന്നോട് ചോദിച്ചു..

ആ, ഐസ് ക്രീം ഉണ്ടൊ..ചേട്ടോ

പെട്ടന്ന് ആ കണ്ണുകളിൽ ഒരു തിളക്കം കണ്ടു…

ഏത് ഫ്ലാവോറാണ്..

പിസ്റ്റ..

അവർ പിന്നെ വേഗം പോയി..

ഞാൻ വീണ്ടും കേസുമായി ബന്ധപ്പെട്ട കാര്യം ചിന്തിച്ചു..

വൈകാതെ എന്റെ ഓർഡർ

💬 Comments

View all comments