0%

Chapter Title : കുറ്റന്വേഷണം [Lee child] [Full Story]

Author : Lee child Read All Parts 1.8K

എത്തി..

കഴിച്ചതിനു ശേഷം ബില്ല് പേ ചെയ്യാൻ കൗണ്ടറിൽ ചെന്നു..

ഞാൻ ചുമ്മാ ബില്ല് പേ ചെയ്യുന്നതിനിടെ അവരുടെ ഫോൺ ശ്രദ്ധിച്ചു…

ഫോട്ടോവിൽ അയാളുടെ കൂടെ നിൽക്കുന്ന ആളെ കണ്ടു ഞാൻ ഞെട്ടി..

അത് ആ മരിച്ചയാളായിരുന്നു..

ഞാൻ ഒന്ന് ചിന്തിച്ചു..

"എനിക്ക് ഇപ്പോൾ മരിച്ചയാലേ കുറിച്ച് ഒന്നുമറിയില്ല.. ഇവിടുന്നു കൂടുതൽ അന്വേഷിക്കാം.. "

"അല്ല.. അണ്ണനെ പരിചയമുണ്ടോ.. "

ഞാൻ ഒന്നു എറിഞ്ഞു നോക്കി.

അയാൾ ഒന്ന് നോക്കി..

'എന്താ..'

"അല്ല.. അണ്ണനെ പരിചയമുണ്ടോന്നു .. "

അയാൾ ഒന്ന് അത്ഭുദ്ധപ്പെട്ടു..

"സെന്തിലിനെ എങ്ങനെയാ പരിചയം.."

ഞാൻ : അണ്ണന്റെ ഒരു പരിചയക്കാരനാണ്..

അയാൾ : ഓഹോ, എങ്ങനെയാ പരിചയം?

ദൈവമേ.. പെട്ടു

ഞാൻ :നാട്ടുകാരനാ..

അയാളുടെ നോട്ടം അല്പം ഗൗരവം തുടിക്കുന്നവയായിരുന്നു.

ആ ചെറ്റയോട് പറയണം, ഇനി ഇങ്ങോട്ട് വന്നേക്കരുതെന്ന്..

ഹാവു രക്ഷപെട്ടു..

എന്താ ചേട്ടാ… കാര്യം?..

അയാൾ : അവനു ഒരു ആവശ്യം വന്നപ്പോൾ ഞാൻ അവനെ സഹായിച്ചതാ.. എനിക്കൊരാവശ്യം വന്നപ്പോ.. ???

ഓഹോ, അതാണ് കാര്യം…

ഞാൻ : പുള്ളിയെ അന്വേഷിച്ചു നാട്ടിന്നു വന്നതാണ്..പുള്ളിക്ക് കൊറച്ചു കൊടുത്തായിരുന്നു…ഇപ്പൊ കൊറച്ചാവശ്യമുണ്ടായിരുന്നു.. ഇനീപ്പോ…

അയാൾ : ഉം.. കൊറേ *&* കിട്ടും.. അവന്റെ അഡ്രെസ്സ് തരാം..

കൊള്ളാലോ.. ?ചോദിക്കാതെ അഡ്രസ് കിട്ടിയലോ..

ഞാൻ മനസ്സിൽ സന്തോഷം കൊണ്ട് തുള്ളിചാടി.

അയാൾ എന്നോട് അഡ്രസ് പറഞ്ഞു തന്നു.എന്നിട്ട് തിരിച്ചു പോവുമ്പോൾ…

"അല്ല, ചേട്ടാ, പൈസ വേണ്ടേ "?

അയാൾ :"ഓ, സോറി, ഞാനത് മറന്നു "?

"അല്ലെ വേണ്ട ഞാൻ പൊക്കോളാം "?

അയാൾ ചിരിച്ചു.

💬 Comments

View all comments