0%

Chapter Title : കുറ്റന്വേഷണം [Lee child] [Full Story]

Author : Lee child Read All Parts 1.8K

"എത്രയായി?"

"നൂറ്റമ്പതുണ്ട്, പിടിച്ചോ… "

"താങ്ക്സ്, സർ.."

"ഇട്സ് ഓക്കേ.. ?"

ഞാൻ ആ സ്ഥലത്തു നിന്നും ഇറങ്ങി. AC യിൽ നിറങ്ങിയ അപ്പോൾ പുറത്തെ ചൂട് എന്നെ ആക്രമിക്കാൻ തുടങ്ങി..

മിക്കവാറും കഴിച്ച ഐസ്ക്രീം ആവിയായിപ്പോകും…

ശെരി, അടുത്തത്…

ഇയാൾ തന്ന അഡ്രസ്സിൽ പോവാം..

അവസാനം ആന്റിക്‌സിലേക്കു പോവാം…

________________

ഞാൻ വൈകാതെ സെന്തിലിന്റെ വീട്ടിലെത്തി. ഒന്നുറപ്പിക്കാനായി ഒന്നും കൂടി അയാൾ തന്ന അഡ്രസ്സ് നോക്കി.

സെന്തിൽ കുമാർ ASSSSA ASSSDDD, ASDDDJKK DDFGG,

(N. B:ഒന്നും തോന്നരുത് കേട്ടോ )

ആ ഇത് തന്നെ..

ഞാൻ സ്ഥലം ലക്ഷ്യമാക്കി നടന്നു.

രണ്ടോ മൂന്നോ മുറിയുള്ള ഒരു പഴയ ഓടിട്ട ചെറിയ വീട്..

ഞാൻ വന്നപ്പോൾ വീട് locked ആയിരുന്നു..

ഷിറ്റ്..

ഞാൻ തിരിച്ചു പോകുവാൻ ഒരുങ്ങവെ ഉമ്മറത്തു വീണു കിടക്കുന്ന ചില പേപ്പർസിൽ ശ്രദ്ധപെട്ടു.

ഇലക്ട്രിസിറ്റി ബില്ല്, ഇന്നത്തെ പേപ്പർ, മറ്റു ചില കടലാസുകൾ, പിന്നെ..

SBI അക്കൗണ്ട് ഡീറ്റെയിൽസ്..

അതിൽ ഒരു അനിത സെന്തിൽ എന്ന പേരും…

ഞാൻ അത് നോക്കുമ്പോൾ പെട്ടന്ന് അടുത്തുള്ള ചെടിച്ചട്ടി ശ്രദ്ധിച്ചു.ഞാൻ ചിന്തിച്ചു..

അഥവാ അവർ എങ്ങോട്ടെങ്കിലും പോയാൽ, അവരുടെ ചാവി എവിടെ വയ്ക്കും?

കൂടെ കൊണ്ട് പോവും..

ഓക്കേ,

അല്ലെകിൽ,

രണ്ടോ മൂന്നോ ഡ്യൂപ്ലിക്കേറ്റ് ചാവി ഉണ്ടായിരിക്കണം..

ഒന്ന് അനിതയുടെ കൈയിൽ, മറ്റേത് സെന്തിലെന്റെ കൈയിൽ,

ബാക്കിയുള്ളത്..

ഏതെങ്കിലും അയൽക്കാർ?

അതിനു സാധ്യതയില്ല..

കാരണം..

സ്വന്തം കൂട്ടുകാരന് പൈസ കടം കൊടുക്കാത്ത ഒരാൾ സ്വന്തം വീട്ടിലെ ചാവി മറ്റൊരാൾക് കൊടുക്കുമോ?...

മാത്രമല്ല ഇവിടെ അടുത്താരുമില്ല..

അപ്പോൾ..

💬 Comments

View all comments