Chapter Title : കുറ്റന്വേഷണം [Lee child] [Full Story]
എന്താ??
ഞാൻ : എന്റെ പെണ്ണിന്റെ ബർത്തഡേ ‼️❗️????
അമ്മയുടെ മുഖത്തു അത്ഭുതം പരന്നു..
അമ്മ : ഞാൻ വിചാരിച്ചു, നീ അത് മറന്നു കാണും എന്നു..
ഞാൻ :അങ്ങനെ എനിക്ക് മറക്കാൻ പറ്റുവോ, പെണ്ണെ?
അമ്മ : ആ ശെരി, വേഗം പോയി കുളിക്ക്? അപ്പിടി ചെറാ..
ഞാൻ : ആ ശെരി, പിന്നെ ഒരു ഗിഫ്‌റ്റ് ഉണ്ട്?
അമ്മ : എന്ത്?
ഞാൻ : കുളിച്ചതിന് ശേഷം.
അമ്മ : ആ ശെരി.
________________
വിസ്തരിച്ചുള്ള കുളിക്ക് ശേഷം..
ഞാൻ അമ്മയ്ക്കു ലാമ്പ് ഹോൾഡർ ഗിഫ്റ്റ് കൊടുത്തു..
അമ്മ : ഇതെന്തിനാ? ?
ഞാൻ : എനിക്കും എന്റെ ഗേൾഫ്രണ്ടിനും candle light dinner കഴിക്കാൻ.. ?
അമ്മ : പോടാ..
ഞാൻ : പിന്നെ, അമ്മ കോളേജിൽ പോലീസ് വന്നതറിഞ്ഞോ?
അമ്മ : ഉം
ഞാൻ : അമ്മക്കെന്താ തോന്നുന്നേ, പ്രതി നിരപരാധി ആയിരിക്കുമോ?
അമ്മ :അറീലെടാ മോനെ, എന്നോട് ഇതൊന്നും ചോദിക്കേണ്ട ?
പിന്നെ നീ ഇതിലൊന്നും തലയിടരുത് കേട്ടോ?
അതിൽ ഒരു അന്ത്യയശാസന ഉണ്ടായിരുന്നു ?.
ഞാൻ വേഗം ഭക്ഷണം കഴിച്ചതിനുശേഷ തിരിച്ചു റൂമിൽ കയറി..
ഇന്ന് നടന്ന എല്ലാ സംഭവങ്ങളും ആലോചിക്കാൻ തുടങ്ങി.
ഞാൻ ഇന്ന് പോയ സ്ഥലങ്ങളും നടന്ന സംഭവങ്ങളും ഒരു വട്ടം കൂടെ അയവിറക്കാൻ തുടങ്ങി.
റീനയെ അറസ്റ്റ് ചെയ്യൽ, ഡെഡ് ബോഡി, ശ്രേയയുടെ എക്സ്പ്രഷൻ,ആ സംഭവം കാണാൻ വന്ന ആൾ, റീനയെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങൾ, ആ റെസ്റ്റോറന്റ് ജീവനക്കാരനെ ചോദ്യം ചെയ്തപ്പോ
💬 Comments
View all comments