0%

Chapter Title : കുറ്റന്വേഷണം [Lee child] [Full Story]

Author : Lee child Read All Parts 1.9K

കിട്ടിയ വിവരങ്ങൾ, സെന്തിലിന്റെ വീട് തിരഞ്ഞപ്പോ കിട്ടിയ വിവരങ്ങൾ, ആ ഷോപ്പിലെ ജീവനക്കാരൻ, അങ്ങനെ പലതും..

അങ്ങനെ കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും നോക്കിയപ്പോൾ ചില സംശയങ്ങൾ മനസ്സിൽ പൊന്തി വന്നു.

അതിനു മുൻപേ ഒരു എഴുതുകാരാണെന്ന നിലയിൽ നായകൻ പല സ്ഥലങ്ങളിൽ കേട്ട ചില കാര്യങ്ങളും നിങ്ങളുടെ ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും തരാൻ പോവുകയാണ് ?. ആദ്യം തന്നെ എനിക്ക് ശ്രെയയെ കുറിച്ചുള്ള ഊഹങ്ങൾ പറയാം…

ശ്രേയ അവളുടെ ഇടതു കൈയിലാണ് വാച്ച് ഇട്ടിരുന്നത്. അത് കൊണ്ട് അവൾ റൈറ്റി ആണ്. പിന്നെ അവളുടെ ഡ്രെസ്സിങ് സ്റ്റൈലിൽ നിന്നു അവളുടെ സ്വഭാവം ഊഹിക്കാൻ കഴിയും.അവളുപയോഗിച്ച ഡ്രസ്സ്‌ ശ്രദ്ധിച്ചപ്പോൾ ബ്രാൻഡഡ് ആണെന്ന് മനസിലായി. ഒരു ഓർഡിനറി മൈൻഡ്ഡ് പെണ്ണ്…

പിന്നെ അവളുടെ ഫോൺ ഉപയോഗിക്കുന്ന രീതിയും ഭക്ഷണരീതിയും ശ്രദ്ധിച്ചപ്പോൾ അവൾ അല്പം മിതത്വം പാലിക്കുന്നുണ്ടെന്നു.പൊതുവെ മലയാളികളുടെ സ്വഭാവം പ്രകാരം അവർ ആവശ്യമുള്ളതും ഇല്ലാത്തതും ആയ സാധനങ്ങൾ വാങ്ങും. അവയുടെ ഉപയോഗം അറിയില്ലെങ്കിൽ പോലും. ? അത് പോലെ ആർത്തിയും.. പലതിനോടുമുള്ള ആർത്തി..

എന്നാൽ…

ശ്രേയ…

ഷീ ഈസ്‌ a ഡിഫറെൻറ് ഗേൾ..

അവളുടെ ഫോൺ ഞാൻ ശ്രദ്ധിച്ചായിരുന്നു.. അവൾക്കു നെറ്റ്ഫ്ലിക്സിലും പ്രൈമിലും അക്കൗണ്ട് ഉണ്ടെന്ന് തോന്നുന്നു..

അതും കെ ഡ്രാമസിന്റെ കുറെ നോട്ടിഫിക്കേഷൻ…

അവൾ റീസെന്റായി കണ്ടത് descendants of the sun ആയിരുന്നു.7 ആം എപ്പിസോഡ്..

ബീപ്.. ബീപ്..

പെട്ടന്ന് എന്റെ ഫോൺ റിങ് ചെയ്തു…

പൊതുവെ ഈ സമയം അങ്ങനെ ഉണ്ടാവാത്തതാണ്..

അതല്ല, എനിക്ക് രാത്രി വിളിക്കാൻ ആരുമില്ല.. അതാണ്‌.. ?തിരിച്ചെന്നെയും..

ഞാൻ മെല്ലെ

💬 Comments

View all comments