0%

Chapter Title : കുറ്റന്വേഷണം [Lee child] [Full Story]

Author : Lee child Read All Parts 1.8K

ജീപ്പ്…

നമ്മുടെ കോളേജിലെ ബ്യൂട്ടി ക്വീൻ റീനയെ കൊണ്ട് പോകുന്നു…

ഞാൻ :എന്തായിത് സംഭവം…(മനസ്സിൽ )

Si യൂണിഫോം ധരിച്ച ഒരു ആരോഗ്യധർഡഗാത്രൻ പറഞ്ഞു. " ഇനി നമുക്ക് സ്റ്റേഷനിൽ പോയി സംസാരിക്കാം.."

ഞാൻ ചുറ്റും നോക്കി.

പേടിയോടെ നിക്കുന്ന ശ്രേയയെ (റീനയുടെ കൂട്ടുകാരി ) കണ്ട്.

റീന : "എനിക്കൊന്നും അറീല്ല. "

പക്ഷെ അതൊന്നും വക വെക്കാതെ പോലീസ് അവളെ കൊണ്ട് പോയി.

കൊറച്ചു കഴിഞ്ഞ് അവിടുത്തെ ആളുകളും..

മെല്ലെ നടക്കുന്ന ശ്രേയയുടെ പിന്നാലെ പോയി.

'ശ്രേയെ.. '

അവൾ തിരിഞ്ഞ് നോക്കി.

ഹലോ, ഞാൻ നിഷാന്ത്..

'അതിനു.. ' അവൾ ഗൗരവത്തോടെ ചോദിച്ചു..

'അല്ല.. റീനയെ എന്തിനാ കൊണ്ട് പോയെ '

'അത് അറിഞ്ഞിട്ടെന്തിനാ '

'എന്റെ പൊന്ന് ശ്രേയ.., എന്തേലും ഹെല്പ്…'

തനിക്കു കഴിയില്ല.. പോരെ…?

ഞാൻ : അത് താനാണോ തീരുമാനിക്കുന്നെ?

ശ്രേയ :...

ഞാൻ : നമുക്ക് ഒരു നോകാം നേ…

അവൾ അല്പം മടിയോടെ പറഞ്ഞു…

അവളെ.. അവളെ.. കൊലക്കുറ്റതിനാ അറസ്റ്റ് ചെയ്തേ..

ഞാൻ :????

കൊലക്കുറ്റത്തിനോ?

ശ്രേയ :ഉം ?

ഞാൻ : ആരെ?

അവൾ : അധികമൊന്നും അറീല്ല. അവളുടെ ഫ്ലാറ്റിൽ നിന്ന് ഒരു ബോഡി കണ്ട് കിട്ടിട്ടുണ്ട്. മാത്രമല്ല അവിടുത്തെ താമസക്കാർ അവൾ ക്കെതിരെ പരാതി കൊടുത്തിട്ടുണ്ട്.

ഞാൻ :എന്തിന്?

ശ്രേയ : അത്..

ഞാൻ :പറയെടോ…

ശ്രേയ :അവൾ അനാശാസ്യ പ്രവർത്തനം ചെയ്യുനുടെന്ന് പറഞ്ഞു…

ഞാനാകെ വല്ലാതെയായി പോയി. കാര്യം കോളേജിലെ കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളാണ്. അവരെ കുറിച്ച് അവരിയാതെ പല

💬 Comments

View all comments