0%

Chapter Title : കുറ്റന്വേഷണം [Lee child] [Full Story]

Author : Lee child Read All Parts 1.8K

കഥകളും പറഞ്ഞു കേട്ടിട്ടുണ്ട്. എന്ന് വെച്ച് ഇത്രയും ആളുകൾ തരം താഴുമോ? ചിലർക്ക് വെറും തമാശയായിരിക്കും… പക്ഷെ ചിലർക്കു പലതും നഷ്ടപ്പെടും …

ഞാൻ ശ്രേയയെ ഒന്ന് നോക്കി.

കാര്യം എന്റെ അത്രയും height ഇല്ലെങ്കിലും, ഒരു ഇരുനിറമുള്ള ഒരു കൊച്ചു സുന്ദരിയാണ് അവൾ. ഏതാണ്ട് 170 cm പൊക്കം. തേജസുറ്റ, ആത്മവിശ്വാസമുള്ള മുഖം.ബ്രൗൺ Hazel കണ്ണുകൾ, മനോഹരമായ മൂക്ക്, ലൈറ്റ് പിങ്ക് നിറത്തിലുള്ള ചുണ്ടുകൾ. അവൾ ഇന്നിട്ടിരിക്കുന്നത് യെല്ലോ ടോപ് വിത്ത്‌ ബ്ലാക്ക് ജീൻസ് (ബ്രാൻഡ് chanel). ഞാൻ മനസ്സിൽ,'ബ്രാൻഡഡ് മാത്രമേ പിടിക്കത്തുള്ളു '? അത്യാവശ്യം തടിച്ച തുടകൾ. ഫാഷനബളായ ചെരിപ്പ്. (ബ്രാൻഡ് നോക്കണമെങ്കിൽ കാലു പൊക്കി നോക്കേണ്ടി വരും ).അത് പിന്നെ വേറെ പ്രശ്നമുണ്ടാകും.

കുറച്ചു നേരം അവളെ നോക്കി നിന്ന ശേഷം ഞാൻ വീണ്ടും ഞെട്ടി. കാര്യം മറ്റൊന്നുമല്ല, ഞാൻ ആദ്യമായിട്ടാ ഒരു പെണ്ണിനെ ഇങ്ങനെ നോക്കുന്നെ..

അവൾ : എടൊ..

പെട്ടന്ന് സ്ഥലകാലബോധം വീണ്ടെടുത്ത ഞാൻ,

ശ്രേയ : (അല്പം ദേഷ്യത്തോടെ)വഴി മാറ്, ഞാൻ പോകട്ടെ ?

ഞാൻ :അല്ല, എന്താ പരിപാടി?

അവൾ :എന്ത്?

ഞാൻ : അതല്ല, അവളെ പുറത്തിറക്കണ്ടേ?

അവൾ :എനിക്ക് എന്ത് ചെയ്യാൻ കഴിയും?

ഞാൻ : ഇൻഫർമേഷൻ..

അവൾ :മനസിലായില്ല..

ഞാൻ: പറയാം..അതിന് മുമ്പ്..

അവളിൽ ആകാംഷ നിറഞ്ഞു തുളുമ്പുന്നത് ഞാൻ കണ്ടു.

ഞാൻ :ഭക്ഷണം കഴിക്കാം..

അവളുടെ മുഖത്തെ ആകാംഷ ദേഷ്യമായി മാറുന്നത് കണ്ടു.

ഞാൻ :എടൊ, വെറുതെയല്ല, നിന്റെ കൂട്ടുകാരിയെ കുറിച്ച് കൂടുതറിയണം അതാ..

അവൾ മനസില്ലമനസോടെ സമ്മതിച്ചു.

ഞാൻ :അല്ലെങ്കിലും

💬 Comments

View all comments