0%

Chapter Title : കുറ്റന്വേഷണം [Lee child] [Full Story]

Author : Lee child Read All Parts 1.8K

താൻ ഒന്നും രാവിലെ കഴിച്ചില്ലലോ.

അവൾ അത്ഭുതത്തോടെ ചോദിച്ചു :അതെങ്ങനെ നിനക്കറിയാം?

ഞാൻ :തന്റെ മേക്കപ്പ് കണ്ടപ്പോ മനസിലായി, പെട്ടന്നു ചെയ്തതാണ് എന്ന്, പിന്നെ തന്റെ അടുത്ത് നിന്ന് പെർഫ്യൂംന്റെ 'അതിപ്രസരം ' ഫീൽ ചെയ്തു ?. അപ്പൊ താൻ കുളി..

അവൾ :നമുക്ക് ഭക്ഷണം കഴിക്കാൻ പോവാം.

അത് പറഞ്ഞപ്പോ അവളുടെ മുഖം പിങ്ക് നിറമായി മാറിയിരുന്നു. പാവം ??

**********************

ഞാനും ശ്രെയയും ക്യാന്റീനിൽ പോയി. ഞാൻ ഒരു മസാല ദോശയും അവൾ ഒരു സെറ്റ് ദോശയും ഓർഡർ ചെയ്തു

നമ്മൾ ഭക്ഷണം കഴിക്കാൻ തുടങ്ങി.

ഞാൻ ഭക്ഷണം കഴിക്കുമ്പോൾ അവളെ മനസിലാക്കാൻ ശ്രമിക്കുകയായിരുന്നു.അവളെ സ്കാൻ ചെയ്തിനു ശേഷം അവളെക്കുറിച്ചു ഒരു ഏകദേശ രൂപം എന്റെ മനസ്സിൽ വന്നു.

"വലകൈ കൂടുതലായി ഉപയോഗിക്കുന്നവൾ, ആദ്യം ഫോറിനിൽ ആയിരിക്കണം,ക്ഷമാശീലം -അത്യാവശ്യം ഉണ്ട്, അവൾ അല്പം introvert ആണ്, പൊതുവെ സോഷ്യൽ മീഡിയ അളവിലതികം യൂസ് ചെയ്യും, അതിൽ തന്നെ സിനിമ, സീരീസ് കൂടുതലായി കാണും, അപ്ഡേറ്റഡ് ആണ്, ഫാഷൻ craze ഉണ്ട്, ത്രില്ലെർ, ബിയോപിക് ഇഷ്ടം, പൊതുവെ k drama, പിന്നെ അല്പം മടിയുമുണ്ട്.."

ഡേയ്, ഡേയ് നിർത്തടെ, ?നീയാണ് കഥയെഴുന്നത് എന്ന് വെച്ച്…ഇത്ര ജാഡ കാണിക്കണോ ? എന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടാവും അല്ലെ ??

എങ്ങനെയാണ് കണ്ട് പിടിച്ചതെന്ന് സംശയമുണ്ടല്ലേ.. പിന്നെ പറയാം. ഇനി കഥയിലേക്ക് പോവാം

ഞാൻ : അല്ല, റീന ഏതു നാട്ടുകാരിയാ?

ശ്രേയ :ആൾ ദുബായ് നാ.. അവളുടെ അച്ഛൻ ഡിവോഴ്സ് ആയിരുന്നു, നാല് വർഷം.. അവൾ പിന്നെ അച്ഛന്റെ

💬 Comments

View all comments