0%

Chapter Title : കുറ്റന്വേഷണം [Lee child] [Full Story]

Author : Lee child Read All Parts 1.9K

പോയ്യില്ല…

ആ സമയത്തൊന്നും ഒരു ഫീലിങ്‌സും തോന്നീല്ല…..

പക്ഷെ ഒരു പ്രശ്നത്തിൽ നമ്മൾ ഒന്നിച്ചപ്പോൾ…..

ഒരു സ്പാർക് പോലെ…

വിട്, നിഷാന്ത്…കേസിലേക് ഫോക്കസ് ചെയ്യ്…

നാളെ എനിക്ക് ആ ചേട്ടനിയന്മാരെ പിന്തുടരണം…

ഇനി റീന,

ഒന്നാമതായി, വീക്കാനെകിലും ഒരു അലിബി അവൾക്കുമുണ്ട്..അത് പറഞ്ഞിട്ടാണെകിലും അവൾക്കു ജാമ്യം കിട്ടാം..

പിന്നെ ശ്രേയ..

മിക്കവാറും നാളെ അവളെ കാണേണ്ടി വരും.. ഞാനെങ്ങനെ അവളുടെ മുഖത്തേക്ക് നോക്കും…

നാശം, ഒരു ഓട്ടോ പോലുമില്ലല്ലോ..

രാഹുലണ്ണനെ വിളിക്കേണ്ടി വരുമോ?

നടന്നുകൊണ്ട് ഞാൻ എന്റെ ഫോണെടുത്തു…

ഒരു സ്ഥലത്തു എത്തിയ സമയം…

പെട്ടന്ന് ഒരു പോലീസ് ജീപ്പ് എന്റെ മുന്നിലേക്ക് ക്രോസ്സ് ചെയ്തു നിർത്തി …

പോലീസ് ജീപ്പ് കണ്ടപ്പോ ഞാനൊന്ന് അലററ്റായി…

ഉം എങ്ങോട്ടാ…

ഞാൻ ചോദ്യം ചോദിച്ചയാളെ നോക്കി…

ഒരു 25-30 പ്രായം.. ഒരു ആറടി നീളം ഉറപ്പിക്കാം.. ട്രിമ്മ് ചെയ്ത മുഖം…എന്നാലും അയാളുടെ ലുക്കിനെ അത് ബാധിച്ചില്ല…അയാളെ കണ്ടപ്പോൾ പെട്ടന്ന് ഒരു നോർത്ത് ഇന്ത്യക്കാരനെ പോലെ തോന്നി…നല്ല ഗോതമ്പിന്റെ നിറം..

ഹലോ, ചോദിച്ചത് കേട്ടിലെ…

അയാളുടെ ഭാഷ…

ആ, സർ അത്…

ഞാൻ പറയാൻ നോക്കുമ്പോ തന്നെ പുള്ളി അടുത്ത ചോദ്യം തൊടുത്തു…

എവിടെ നിന്ന വരുന്നേ..

ഞാൻ : ഇവിടെ അടുത്ത് നിന്ന…

അയാൾ : കുറെ ദൂരമുണ്ടോ വീട്ടിലേക്..

ഞാൻ : അല്പം..

അയാൾ : ഞാൻ ഡ്രോപ്പ് ചെയാം…

ഞാൻ ആലോചിച്ചു.

ഇന്ന് രാഹുലണ്ണനെ വിളിക്കേണ്ട…

കാറിലിരുന്ന് മെസ്സേജ് അയക്കാം…

ശെരി, താങ്ക് യു സർ,ഞാൻ പറഞ്ഞു.

ഓക്കേ, കേറിക്കോ…

ഞാൻ വേഗം വണ്ടിയിൽ കയറി.

💬 Comments

View all comments