Chapter Title : കുറ്റന്വേഷണം [Lee child] [Full Story]
അയാൾ മെല്ലെ വണ്ടിയെടുത്തു തുടങ്ങി..
ഞാൻ മെല്ലെ അയാളെ വീണ്ടും നിരീക്ഷിച്ചു..
അയാളുടെ കണ്ണുകൾക്ക് കഴുകന്റെ തീക്ഷണത്തയുണ്ടായിരുന്നു.. ആരെയോ അന്വേഷിക്കുന്നപോലെ…
അയാളുടെ കൈലേക്കു എന്റെ ശ്രദ്ധ പോയി..
കൈത്തണ്ടയിൽ സാനിയ എന്ന് പച്ചക്കുത്തിയിരിക്കുന്നു…
ഞാൻ :സാനിയ സാറിന്റെ gf ആണോ?
പെട്ടന്നുള്ള ചോദ്യത്തിൽ അയാൾ ചോദിച്ചു..
വാട്ട്?
അല്ല, സാനിയ സാറിന്റെ…
അയാൾ :ഫൈയാൻസ ആണ്
ഞാൻ അയാളുടെ ബാഡ്ജ് ശ്രദ്ധിച്ചു…
അരുൺ ജ്യോതിസ് ips…
ACP..
അരുൺ :(ചിരിയോടെ )താൻ ടാറ്റൂ കണ്ടല്ലേ…
ഞാൻ : കാണിക്കാൻ വച്ചാൽ കാണില്ലേ ?
അരുൺ : താൻ എവിടുത്തു കാരനാ?
ഞാൻ :കളമശ്ശേരി…
അരുൺ : എന്താ ചെയ്യുന്നേ?
ഞാൻ : കോളേജ്..
അരുൺ :എവിടെ?
ഞാൻ : fgh ലോ കോളേജ്..
അരുൺ : ഓക്കേ, സ്പെഷ്യലിസഷൻ?
ഞാൻ :ക്രിമിനോളജി,3rd ഇയർ…
ഞാൻ വെറുതെ മുകളിത്തെ റിയർ വ്യൂ മിറർ നോക്കി. അവിടെ ഒരു ഫയൽ കണ്ടു…ആന്റിക് സ്മഗ്ഗ്ലീങ്ങിനെ കുറിച്ച്??…എന്റെ മനസ്സിൽ കൊള്ളിയാൻ മിന്നി.. അടുത്തത് ഞാൻ ചോദിക്കാമെന്നുറച്ചു.അതിന് മുൻപേ..
അരുൺ :തന്റെ കോളേജിലെ ഒരു കുട്ടിയെ അല്ലെ ഇന്ന് പോലീസ് കൊണ്ട് പോയത്?
ഒരു ഓർമയില്ലെന്നപോലെ ആണ് ചോദ്യം വന്നേ..
ഞാൻ :അതെ സർ..എന്താ സർ?
അരുൺ :ഒന്നുമില്ല, വെറുതെ ചോദിച്ചെന്നേയുള്ളു.
ഞാൻ : സാറാ കേസ് അന്വേഷിക്കുമോ?
അരുൺ : വല്യ താല്പര്യം ഇല്ല ☹️
ഞാൻ :താൽപര്യപെടുമ്മോ സർ.. എനിക്ക് ആ si പോലീസ്‌കാരനെ അത്ര വിശ്വാസമില്ല. ?
അരുൺ : അതത്ര സിംപിൾഅല്ല ചെറുക്കാ..
ഞാൻ : ആ പ്രതിയുടെ
💬 Comments
View all comments