0%

Chapter Title : കുറ്റന്വേഷണം [Lee child] [Full Story]

Author : Lee child Read All Parts 1.9K

ഒരു ഭീഷണി ഉണ്ടായിരുന്നു..പിന്നെ ഒരു കുഞ്ഞു വൈറസും??..

അയാൾ എന്റെ മെയിൽ ഓപ്പണാക്കി വായിച്ചപ്പോൾ എന്റെ പകുതി പണിയും തീർന്നു…

ഇപ്പോൾ അയാളുടെ ഫോൺ എന്റെ കൺട്രോളിലാണ്.. ?

രാഹുൽ അയാളെ ഫോളോ ചെയ്യുമ്പോൾ ഞാൻ അയാളുടെ ഫോൺ ഡീറ്റെയിൽസ് ചെക്ക് ചെയ്യുകയായിരുന്നു തന്നെയുണ്ടായിരുന്നു..

ഞാൻ കൊലപാതകം നടന്ന ദിവസത്തെ കാൾ ഡീറ്റെയിൽസ് ചെക്ക് ചെയ്തു…അതിൽ 10:00 നു ഒരു 1 മിനിറ്റ് ദുറേഷനുള്ള ഒരു കാൾ പോയിരുന്നു..

ശുഭരാജിന്..

അയാളുടെ ഫോണിൽ നിന്ന് എല്ലാ ഡാറ്റയും ഡൌൺലോഡ് ചെയ്തു സിപ് ഫൈലാക്കി..

എന്നിട്ട് ഞാൻ അത് അരുൺ സാറിനു അയച്ചു..

കുറച്ചു കഴിഞ്ഞപ്പോൾ വാസവൻ ശുഭരാജിനെ വിളിക്കാൻ തുടങ്ങി…

അത് ഞാനെന്റെ ഫോണിലൂടെ കേൽകുകയായിരുന്നു..

വാസവൻ : ഹലോ?

ശുഭ : എന്ത്ടാട?

വാസവൻ : ആകെ പ്രശ്നമായി..

ശുഭ : കാര്യം പറയെടോ..

വാസ: ഫോണിൽ പറയ്യാൻ പറ്റില്ല..

ശുഭ :ഈ മൈരൻ.. ശെരി നീ നമ്മളെ ലൊക്കേഷനിലേക്ക് വാ..മറ്റവനെ ഞാൻ വിളിക്കാം..

വാസവൻ :ശെരി,ഞാൻ വരാം…

ഫോൺ കട്ടായപ്പോൾ സംശയങ്ങൾ കൂടി..

മൂന്നാമതൊരാൾ???ആരാണാവോ?

പെട്ടന്നു എന്റെ മനസില്ലേക് ഒരു ബുദ്ധി വന്നു.. ഞാനിപ്പോൾ അവരുടെ സംഭാഷണം റെക്കോർഡ് ചെയ്തായിരുന്നു..

ഞാൻ അതും അരുൺ സാറിന് അയച്ചു..

കൂടെ ഒരു മെസ്സേജും

"ട്രേസ് മൈ ലൊക്കേഷൻ "എന്ന്

കൊറച്ചു ദൂരം കഴിഞ്ഞപ്പോൾ ഓട്ടോ നിന്നു..

രാഹുൽ : മച്ചാനെ, അയാളാ പണി നടക്കുന്ന കെട്ടിടത്തിലേക്കാ പോവുന്നെ..

ഞാൻ : താങ്ക്സ് ടാ.

ഞാൻ വേഗം തന്നെ ഞാനാ കെട്ടിടത്തിലേക്ക് കുതിച്ചു..

പോവുന്നതിന് മുൻപ് എന്റെ

💬 Comments

View all comments