0%

Chapter Title : കുറ്റന്വേഷണം [Lee child] [Full Story]

Author : Lee child Read All Parts 1.9K

ആ ബ്രോസിനെ തൊണ്ടിസഹിതം പിടികൂടണം.. അതിനു ഒരു വഴിയുമുണ്ട്..

ഞാൻ വേഗം സമയം നോക്കി..

9:30am

ഇനി വേഗം റെഡിയാവണം..

ഞാൻ ഡ്രെസ്സിട്ട് എന്റെ മാക്ക് ബുക്കും പിന്നെ ചില gadgetsum എടുത്ത് ബാഗിലാക്കി.

ഉം നോക്കണ്ട.. കൊറച്ചു കളിപ്പാട്ടങ്ങൾ എന്റെ കൈയിലും ഉണ്ട്.. ഓൾ ആർ മൈ ഹോബിയ്‌സ് ഗയ്‌സ് ??

ഇപ്പൊ സമയം,9:45

ഞാൻ വീട്ടീന്ന് പുറത്തിറങ്ങി നിന്നു..

15 മിനിറ്റ് കഴിഞ്ഞപ്പോൾ,

വൈഷ്ണവം എന്റെ മുൻപിൽ നിന്നു..

രാഹുൽ : പറ, മച്ചാനെ എങ്ങോട്ടാ ആദ്യം പോവേണ്ടത്..

ഞാൻ : ശുഭരാജ് ആന്റിക്‌സ് ലേക്ക് വിട്,ബാക്കി അത് കഴിഞ്ഞു..

അങ്ങനെ രാഹുലിന്റെ രഥത്തിൽ ഞാൻ യാത്ര തുടങ്ങി..

________________

അങ്ങനെ ഞാൻ ശുഭരാജിന്റെ കടയുടെ മുൻപിലെത്തി.

രാഹുൽ : എവിടെയാ നിർത്തേണ്ടത്?

ഞാൻ : അല്പം മാറി നിർത്തിക്കോ..പക്ഷെ അധികം ദൂരത്തേക്ക് വേണ്ട..

രാഹുൽ : ശെരി മച്ചാനെ..

രാഹുൽ കടയിൽ നിന്ന് അല്പം മാറി ഓട്ടോ നിർത്തി.

ഞാൻ വേഗം ലാപ്പെടുത്തു എന്റെ പണി തുടങ്ങി..

രാഹുൽ : ഇതെന്താ ചെയ്യുന്നേ..

ഞാൻ :ഒന്നുമില്ല ഒരു മെയിൽ അയക്കാനാ…(ചിരിച്ചു കൊണ്ട് മനസ്സിൽ -സംഭവം മെയിൽ തന്നെയാ,പക്ഷെ അയാൾ വായിച്ചാൽ വാലിന് തീ പിടിച്ചപോലെ അയാൾ ഓടും )

ഞാൻ ആ മെയിൽ അയച്ചു.

10 മിനിറ്റ് പോലുമായില്ല, നമ്മുടെ വാസവൻ വേഗം കടയിൽ നിന്നിറങ്ങി..അയാളുടെ കാറുമെടുത്തു അതിവേഗത്തിൽ പാഞ്ഞു..

ഞാൻ : മച്ചാനെ അയാളെ ഫോളോ ചെയ്യ്..

രാഹുൽ : ശെരി..

ഇപ്പോൾ സംഭവിച്ചതെന്താണെന്ന് വച്ചാൽ, ഞാൻ അയാൾക്കു അയച്ച മെയിലിൽ

💬 Comments

View all comments