Chapter Title : കുറ്റന്വേഷണം [Lee child] [Full Story]
കഴി…
അയ്യോ.. ലേറ്റായി.. ഞാൻ പോയിട്ട് വരാം..
ഞാൻ : ശെരി, അമ്മ വിട്ടോ..
ഞാൻ മെല്ലെ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങളൊക്കെ ചെയ്തു അടുക്കളയിലേക്ക് ചാടി…
എന്തെല്ലാ കഴിക്കാൻ…
ആഹാ, ചപ്പാത്തി, ബജ്ജി കറി ഇന്നത്തെ കാര്യം കുശാലായി ?
പോരട്ടെ ചപ്പാത്തി ഒരാരെണ്ണം ???
എന്റെ ഭക്ഷണവുമെടുത്തു…
ആസ്വദിച്ചു കഴിക്കാൻ തുടങ്ങി…
അത് തീരാവുമ്പോഴേക്കും ഒരു മെസ്സേജ് വന്നു..
അത് വായിക്കാൻ പോവുമ്പോൾ ഒരു കാളും വന്നു..
അറ്റൻഡ് ചെയ്തപ്പോൾ…
എവിടെയാടാ നീ…
ഞാനൊന്ന് ഞെട്ടി.. ഒന്ന് കൺഫേം ചെയ്യാൻ സ്ക്രീനിലേക്ക് നോക്കി…
ശ്രേയ ???!!
എവിടെപ്പോയി ചത്തു കിടക്കുകയാടാ…
എനിക്ക് അത് കേട്ടിട്ട് അങ്ങ് കയറി വന്നു.. ??
ഞാൻ :ഹലോ, ഫോണുണ്ടെന്ന് കരുതി കാണുന്നവനെ തെറി വിളിച്ചാലുണ്ടല്ലോ… വീട്ടി കേറി പണി തരും ഞാൻ.. പറഞ്ഞേക്കാം..?
അവൾ :എന്തോ..
അപ്പോഴാണ് ഇന്നലത്തെ സംഭവം എന്റെ ഓർമയിലേക് വന്നത്..?
മൈര്.. വേണ്ടായിരുന്നു..
ഞാൻ :എന്തിനാ വിളിച്ചേ..
ശ്രേയ :അത് എത്ര തവണയാണ് വിളിക്കേണ്ടത്?
ഞാൻ ചുമ്മാ നോട്ടിഫിക്കേഷൻസ് നോക്കി..
10 മിസ്സ് callo.. ?
ഞാൻ :എന്താണിത്ര ആവശ്യം?
ശ്രേയ : അത്…
(അവൾ അല്പം വിക്കുകളോടെ സംസാരിച്ചു..)
ഇന്നത്തെ മീറ്റിംഗിനെ കുറിച്ച് പറഞ്ഞില്ല.. നമ്മൾ തമ്മിൽ…
ഞാൻ :എന്താ ക്യാൻസലാക്കിയോ?
ശ്രേയ :ഇല്ല!!! ഒന്ന് ഓർമിപ്പിക്കാൻ പറഞ്ഞതാ ?. ഉച്ചയ്ക്ക് 1 മണിക്ക് എന്റെ ഫ്ലാറ്റിലേക്ക് വന്നോ
ഞാൻ : വേറെന്തെങ്കിലും? ?
ശ്രേയ :....
ഞാൻ വേഗം ഫോൺ വെച്ചു…
ഇവളെ ന്തേ ഇങ്ങനെ സംസാരിക്കുന്നെ?.
ആ…
അപ്പോൾ അടുത്ത പ്ലാൻ…
💬 Comments
View all comments