Chapter Title : കുറ്റന്വേഷണം [Lee child] [Full Story]
താകോലും ലൈറ്റ്ർ വെച്ചു ചൂടാക്കി എന്നിട്ട് അത് രണ്ടും ഓരോരോ വെള്ളത്തിൽ ഇട്ടു. എന്നിട്ട് നന്നായി തുടച്ചു..എന്നിട്ട് രണ്ട് താകോലും മാറ്റി..
അപ്പോൾ ഒരു ഗ്ലാസ്സിലെ വെള്ളം പത വന്നു കലങ്ങിയിരിക്കുന്നതായി കണ്ടു..
ഞാൻ : അപ്പൊ ഇതാണ് കാര്യം..
റീന : എന്താ?
ഞാൻ :തന്റെ ചാവിയുടെ പ്രിന്റ് ആരോ എടുത്തിട്ടുണ്ട്..
റീന : അതാരാവും?
ഞാൻ : വിജയുടെ ഫ്ലാറ്റ് ഏതാ?
റീന :112
ഞാൻ :തന്നെ ഫ്ലാറ്റ് നമ്പർ 312..പിന്നെ താൻ താക്കോൽ പിന്നെയാർകെങ്കിലും കൊടുത്തിട്ടുണ്ടോ?except ശ്രേയ?
റീന ഒന്ന് മിണ്ടാതിരുന്നു, പിന്നെ എന്തോ ഓർമ വന്നെന്ന രീതിയിൽ അവൾ പറഞ്ഞു :
ആ, രാജശേഖരൻ എന്നയാൾകു കൊടുത്തിരുന്നു..
എന്തിനാ?
റീന :ആ സമയത്ത് ശ്രേയ ഇവിടെ ഇല്ലായിരുന്നു..
ഞാൻ :ഓക്കേ, അയാളുടെ റൂം നമ്പർ?
212..
ശെരി, ഞാൻ അയാളെ ഒന്ന് കണ്ടിട്ട് വരാം..
ഞാൻ ഇറങ്ങുന്നനിടെയിൽ എന്റെ തലയിലെ ബാൻഡ് എയ്ഡ് റീനയുടെ ശ്രദ്ധയിൽ പെട്ടു..
റീന : എന്ത് പറ്റി തലയ്ക്കു?
ശ്രേയ : എവിടെ നോക്കട്ടെ?
അവൾ വേഗം എന്റെ അടുത്ത് വന്നു.. ആ മുറിവിൽ ഒന്ന് നോക്കി.. അവളുടെ കണ്ണിൽ വല്ലാത്ത ഒരു ആധിയുണ്ടായിരുന്നു.. ഞാൻ അവളെ കണ്ടു ഒന്ന് പകച്ചു..
ശ്രേയ : എന്താ പറ്റിയെ?
ഞാൻ :അത് അവരെ പിന്തുടർന്ന് പോയപ്പോ കിട്ടിയതാ?
ശ്രേയ: ഹോസ്പിറ്റലിൽ പോയോ?
ഞാൻ : ഏയ്, അതിന്റെയൊന്നും ആവശ്യമില്ല..എങ്കിൽ ഞാൻ ഇറങ്ങട്ടെ…
ശ്രേയ : ടേക്ക് കെയർ…
അത് കേട്ട് ഞാനൊന്ന് ഞെട്ടി. ?
ഞാൻ : താങ്ക്സ് ?
അതിന് ശ്രേയ റീനയോട് സംസാരിക്കുന്നത് കേട്ടു..
ആ കർട്ടൻ ഒന്ന് തുറക്കാമോ? നിക്ക് ശ്വാസം മുട്ടുന്നു.. നിക്കറിയില്ലേ നിക്കു ക്ലാസ്ട്രോഫോബിയ ഉണ്ടെന്ന്?..
ഞാൻ വേഗം നടന്നു, 212ലേക്ക്..
ഞാൻ ഡോർ റിങ് ചെയ്തു..
കുറച്ചു നേരം കാത്തിരുന്നു..
അധികം വൈകാതെ ഡോർ തുറക്കപ്പെട്ടു..
ഞാൻ കാത്തിരുന്ന മുഖം എനിക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടു..
ഒരു അഞ്ചരയടി നീളം, ഇരുനിറം, മെറൂൺ ഹാഫ് ബനിയൻ, പിന്നെ ബ്ലാക്ക് ട്രാക്ക് സ്യുയ്‌റ്റും..
💬 Comments
View all comments