0%

Chapter Title : കുറ്റന്വേഷണം [Lee child] [Full Story]

Author : Lee child Read All Parts 1.9K

ഇവളുടെ ഒരു കൂട്ടുകാരിയും.. എന്താ പേര്.. ആ…ശ്രേയ..അവളും ചരക്കാ.. എന്നാ പിന്ന്..

ശ്രെയയുടെ കാര്യം പറയുന്നത് കേട്ടപ്പോ എന്റെ കൈ വിറച്ചു. എന്റെ രോമാകൂപങ്ങളൊക്കെ എഴുന്നേറ്റു നിന്നു.. രക്തക്കുഴലുകളിൽ രക്തപ്രവാഹം കൂടി..ഞാനാകെ വിറക്കുകയായിരുന്നു..

പുന്നാര മക്കളെ.. ഇനി നീയൊക്കെ പുറം ലോകം കാണില്ല..

ഞാൻ ഇതുവരെ ആയ വീഡിയോസല്ലാം വിത്ത്‌ ഓഡിയോ അരുൺ സാറിനു അയച്ചു കൊടുത്തു..

പെട്ടന്ന് ആരോ എന്റെ പിന്നിലുള്ളപോലെ തോന്നി..

ഞാൻ തിരിഞ്ഞു നോക്കിയതും…

ദ്ടിം…

തലയിൽ ഖനമുള്ള സാധനം പതിച്ചു…

മെല്ലെ എന്റെ ബോധം മറഞ്ഞു..

________________

പിന്നെ മെല്ലെ ബോധം വന്നു തുടങ്ങി..

സംഭവം എന്നെ ഒരു സ്ഥലത്തു കെട്ടിയിട്ടിരിക്കുകയാണ്..കെട്ടുകമ്പി കൊണ്ടാണ് കെട്ടിയിട്ടിരിക്കുന്നതെന്ന് തോന്നുന്നു.. പക്ഷെ കാല് കെട്ടിയിട്ടില്ല..തലയുടെ പിൻഭാഗം ഇപ്പോഴും വേദനിക്കുന്നുണ്ട്…അവർ എന്തെല്ലാമോ പറയുന്നുണ്ട്..മെല്ലെ അത് ശ്രദ്ധിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു..

വാസവൻ : ഇന്ന് ഏത് നായിന്റെ മോനെയാണ് കണി കണ്ടത്..

ശുഭരാജ് :ചേലക്കാണ്ടിരിയെടാ കോപ്പേ..

വാസവൻ :ഇനി ഈ പണിക്കു എന്നെ വിളിക്കരുത്, പറഞ്ഞേക്കാം..

SI: നിങ്ങളൊന്നു മിണ്ടാതിരി.. ചെക്കന്റെ ഫോൺ ചെക്ക് ചെയ്യ്..

വാസവൻ :അരെ, ചോട്ടു.. ഉസ്ക ഫോൺ ദേ..

ഞാൻ :(മനസ്സിൽ )അപ്പൊ ചോട്ടുവായിരുന്നല്ലേ എന്റെ തലക്കിടിച്ചത്..

ചോട്ടു :യെ ലോ സാബ്..

അപ്പൊ അവരുടെ കൈയിൽ എന്റെ ഫോണുണ്ടല്ലേ.. എന്നാലും ഒരു കൊഴപ്പവുമില്ല…

അവർ ഫോൺ വാങ്ങി..

വാസവൻ : ചെക്കൻ, ഇന്നലെ ഷോപ്പിൽ വന്നപ്പോഴേ അറിയണമായിരുന്നു.. പണി തരാൻ വന്നതാണെന്ന്.. ഇനിയിപ്പോ എന്താ ചെയുവാ, രാജു?

ശുഭ :ആദ്യം അവന്റെ കൈയിൽ നമ്മുടെ വല്ല ബിറ്റുണ്ടോ ന്ന് നോക്കട്ട്.. അതിനു

💬 Comments

View all comments