0%

Chapter Title : കുറ്റന്വേഷണം [Lee child] [Full Story]

Author : Lee child Read All Parts 1.9K

ഞാൻ ഇവരുടെ ഷിപ്മെന്റ് പിടിച്ചപ്പോ..

ഞാൻ : പൈസ വാങ്ങി സെറ്റ്ലാക്കി അല്ലെ.

അയാൾ ഒന്നും മിണ്ടീല്ല.

അരുൺ :കൊണ്ട് പോടോ ഇവരെ...എന്റെ കൈയീനു വല്ല അബദ്ധവും പറ്റും..

അവരെ കൂട്ടികൊണ്ട് പോയതിന് ശേഷം..

അരുൺ : താങ്ക്സ് നിഷാന്ത്.. താനില്ലായിരുന്നെങ്കിൽ ഇവരെ പിടിക്കാൻ കഴിയില്ലായിരുന്നു..എനി വേ നമ്മൾ മാത്രമുള്ളപ്പോൾ യു കാൾ മീ അരുൺ..

ഞാൻ :കേസ് മുഴുവനായി തീർന്നില്ല സർ..

അരുൺ :വാട്ട്‌?

ഞാൻ :യെസ്, ഇവിടുത്തെ പുരാവസ്തുക്കളുടെ കാര്യത്തിന് ഉത്തരമായി.. പക്ഷെ ഒരു കൊലപാതകം ബാക്കി കിടക്കുകയാണല്ലോ സർ..

അരുൺ :അതവർ ചെയ്തതായിരിക്കുമല്ലേ?

ഞാൻ :അല്ല, കാരണം കൊലയാളി ഒരു ലെഫ്റ്റി ആണ്..അവരെല്ലാം റൈറ്റിസും..ബട്ട്‌ നോ പ്രോബ്ലം, നാളെ എല്ലാം അവസാനിക്കും…എനി വേ, റീനയുടെ കാര്യം…

അരുൺ : അവൾക്കു ജാമ്യം കിട്ടിട്ടുണ്ട്..

ഞാൻ : ഓഹ്, നന്നായി, പിന്നെ സർ എന്റെ ഫോണും അയാളുടെ കൈയിലെ ഈ ഫ്ലാറ്റിന്റെ താകോലും തരാമോ.. പിന്നെ ഈ ക്രൈം സീൻ ശെരിക്കും ഒന്നടച്ചേക്ക് കേട്ടോ..

അരുൺ : ഉമ്…ശെരി സാറെ..

നമ്മൾ ചിരിച്ചു കൊണ്ട് അവിടെ നിന്ന് ഇറങ്ങി…

________________

ഞാൻ വേഗം ശ്രെയയുടെ ഫ്ലാറ്റിൽ എത്തി.. കാളിങ് ബെല്ലടിച്ചു..

വാതിൽ തുറന്നു വന്ന ശ്രേയ ആദ്യം എന്നെ കണ്ടപ്പോൾ ഒന്ന് ഞെട്ടി.. എന്നിട്ട് ചോദിച്ചു..

'അല്ല, ഇതെന്താ നേരത്തെ. '

ഞാൻ അവളെയൊന്നു നോക്കി..

ഒരു ലൈറ്റ് ബ്ലൂ സ്ലീവ് ലെസ്സ് ബനിയനും മുട്ടൊളമുള്ള ഒരു ട്രൗസറും. കണ്ണിൽ കാജലിട്ടിട്ടുണ്ടായിരുന്നു..ചെറിബ്‌ലോസ് ലൈറ്റ് ഷെഡ് ലിപ്സ്റ്റിക്കും…പിന്നെ ആ തുടിക്കുന്ന കണ്ണുകളും…എന്റെ തോന്നലാണോ എന്നറിയില്ല, അവളുടെ

💬 Comments

View all comments