Chapter Title : കുറ്റന്വേഷണം [Lee child] [Full Story]
തുടങ്ങി.ഞാൻ അതിനിടെ മാക്സിമം ആളുകൾക്കിടെയിൽ കൂടെ ഫ്ലാറ്റിൽ കയറി
അതിനിടയിൽ ഒരാൾ ഓടിവന്നു ചോദിച്ചു.അത് പവിത്രനായിരുന്നു .
സർ, എന്താ കാര്യം?
അരുൺ : താനാരാ?
പവിത്രൻ : ഞാൻ സെക്രട്ടറി, ഫ്ലാറ്റിലെ.
അരുൺ : ഇവിടെ cctv ഇല്ലേ..
പവിത്രൻ :വർക്ക് ചെയ്യില്ല സർ..
അരുൺ :തന്നോട് ഞാൻ പിന്നെ സംസാരിച്ചോളാം..
ഞാനും അരുണും ഫ്ലാറ്റിലെത്തി.ഞാൻ നേരെ ബാത്‌റൂമിലേക്ക് പാഞ്ഞു..
അരുൺ :ഇവിടെയെന്താ?
ഞാൻ ആ റൂമിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യ അറ തുറന്നു കൊടുത്തു..അതിൽ മുഴുവൻ പല സ്ഥലങ്ങളിൽ ഇതോടെ അവിടെ കാണികളായി നിന്നവരുടെ അവസ്ഥ കാണേണ്ടതായിരുന്നു… പ്രതേകിച്ചു ആ 3 പ്രതികളുടെ..
അരുൺ :ഇനി മക്കള് പറ.. ഇനി വല്ല കഥയും പറയാനാണ് ഭാവമെങ്കിൽ…
ശുഭ : പറയാം സാറേ, 2 വർഷമായി നമ്മളീ ഫീൽഡിൽ വന്നിട്ട്.. ആദ്യം ഏജന്റ് വഴി പാക്കേജ് കളക്ട് ചെയ്യും.. പിന്നെ അവരുടെ ആളുകൾ പലയിടത്തേക്ക് എത്തിക്കും…
ഞാൻ :അതിനൊരു മറ മാത്രമാണ് ഈ റിയൽ എസ്റ്റേറ്റ് ഏജന്റിന്റെ ജോലി,അല്ലെ?
ശുഭ :അതെ..
അരുൺ വാസവന്റെ മുൻപിൽ നിന്നിട്ടു :തന്റെ റോളെന്താ ഇതിൽ?
വാസു :ഞാൻ ആവശ്യക്കാരുമായി കോൺടാക്ട് ചെയ്യും..
ഞാൻ : സെന്തിലാണോ നിങ്ങളും ആവശ്യക്കാരും തമ്മിൽ കണക്ട് ചെയ്യുന്നേ?
വാസു :അതെ..
ഞാൻ :പിന്നെ സെന്തിൽ നിങ്ങളെ ഭീഷണിപ്പെടുത്തി തുടങ്ങി അല്ലെ?
വാസു :അതെ..
അരുൺ :അതെന്താ…
വാസു :ചെയ്യുന്ന പണിക്കു കിട്ടുന്ന ശമ്പളം കുറവാണെന് പറഞ്ഞു..
പിന്നെ നേരെ si യുടെ മുൻപിൽ,
അരുൺ :സാറെങ്ങനെയാണാവോ ഈ മഹാന്മാരുടെ കൂടെ?
SI: അത് പിന്നെ,
💬 Comments
View all comments