Chapter Title : കുറ്റന്വേഷണം [Lee child] [Full Story]
അരുൺ :ഓ, ബ്ലഡ് വരുന്നുണ്ടല്ലോ…എടൊ.. ഒന്നു ഫസ്റ്റ് എയ്ഡ് എടുത്തു വാ…
ഞാൻ : അതിന്റെയൊന്നും ആവശ്യമില്ല സർ, ഞാൻ ഓക്കേ ആണ്..
അരുൺ : ഒരഞ്ചു മിനിറ്റ് നിക്കെടോ..
അവിടെയുള്ള ഒരു പോലീസ്കാരൻ എന്റെ ഫസ്റ്റ് എയ്ഡ് ചെയ്തു.. അതിനു ശേഷം ഞാൻ ചോദിച്ചു..
രാഹുലണ്ണൻ എവിടെ?
അരുൺ : (മറ്റൊരു പോലീസിനോട് )ആ ഓട്ടോ ഡ്രൈവറെ വിളിച്ചേ..
അധികം വൈകാതെ രാഹുലണ്ണൻ വന്നു..
എന്നെ കണ്ടതും എന്റെ അടുക്കൽ ഓടി വന്നു…പുള്ളി വല്ലാതെ പേടിച്ചിരിക്കുകയായിരുന്നു..
രാഹുൽ :ഒന്നും പറ്റില്ലാലോ മച്ചാനെ.. ഞാൻ പെട്ടന്നു കരുതി..
പിന്നെ സാറേ, ഇനി ഇതുപോലത്തെ പണിയൊന്നും തരല്ലേ…
ഞാൻ അരുണിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു :എന്ത് പണി?
അരുൺ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു :അതല്ല.. ഞാൻ തന്നെ ഒന്ന് നിരീക്ഷിക്കാൻ വേണ്ടി ഇയാളോട് പറഞ്ഞിരുന്നു.. പിന്നെ അതിന്റെ ആവശ്യമില്ല എന്ന് തോന്നി. ?
ഞാൻ :സാറിനു എങ്ങനെ ഇയാൾ?
അരുൺ :താൻ ഫോൺനു ചാറ്റ് ചെയ്യുന്നത് കണ്ടായിരുന്നു..
ഞാൻ :ശെരി, സാറിനു തെളിവൊക്കെ കിട്ടിയല്ലോ, അല്ലെ?വേണമെങ്കിൽ ഇതാ ഈ ക്യാമറയും എടുത്തോ.. പുതയോരണം സാർ വാങ്ങി തരണം…
അരുൺ :പക്ഷേ, തൊണ്ടി കിട്ടിയില്ല..
ഞാൻ :സർ,എന്നെയൊന്നു മർഡർ നടന്ന ഫ്ലാറ്റ് വരെ വരാവോ.. കൂടെ ആ പ്രതികളും വേണം ..ആ കസ്റ്റമസും…
അരുൺ :ഓക്കേ..
ഞാൻ :പിന്നെ സർ, നിങ്ങൾ എന്നെ കോമ്പൗണ്ടിന് പുറത്ത് ഇറക്കുമോ? ഫ്ലാറ്റിന്റെ ഉള്ളീന് മീറ്റ് ചെയ്യാം..
പിന്നെ ഞാനും അരുണും എല്ലാരും കൂടെ ആ ഫ്ലാറ്റിലെത്തി..പെട്ടന്ന് പോലീസിനെ കണ്ട എല്ലാരും പിരിപിറുക്കാൻ
💬 Comments
View all comments