0%

Chapter Title : കുറ്റന്വേഷണം [Lee child] [Full Story]

Author : Lee child Read All Parts 1.9K

വീണ്ടും എന്റെ റൂമിലേക്ക് കടന്നു..

ഇന്നലെ എടുത്ത ഫോട്ടോസ് ഒന്ന് ചെക്ക് ചെയ്യാൻ തുടങ്ങി..

അപ്പോഴേക്ക് ഒരു കാൾ വന്നു

"ശ്രേയ "..

അറ്റൻഡ് ചെയ്തതും..

ഡാ, പനി എങ്ങനെയുണ്ട്?

ഞാൻ : അത് കുഴപ്പമില്ല..ആ ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു..

ശ്രേയ :എന്താ?

ഞാൻ : വീട്ടിൽ വന്നപ്പോ ആരെയും കണ്ടില്ല ഇന്നലെ.. എവിടെപോയതാ?

ശ്രേയ : ഓ, അതു അച്ഛൻ മാത്രമേ ചിലപ്പോഴൊക്കെ വരാറുള്ളൂ..പിന്നെ അമ്മ എന്നെവിട്ട് എപ്പോഴേ പോയതാ..

പിന്നെ ഒരു ചിരിയും..

ശ്രെയയും റീനയും തമ്മിലുള്ള കോമൺ പോയിന്റ്..

ഞാൻ :അല്ല,അപ്പൊ ഫ്ലാറ്റിൽ ഒറ്റക്കാണോ എപ്പോഴും?

ശ്രേയ : അതെ..

ഞാൻ : നിനക്കും റീനയ്കും ഒരു ഫ്ലാറ്റ് എടുതൂടമായിരുന്നോ? അറ്റ്ലീസ്റ്റ് ഇത്രേം പ്രശ്നം ഉണ്ടാവില്ലായിരുന്നു.

അതിനു ഒരു മറുപടിയും വന്നില്ല..

ഞാൻ : നീയും താക്കോൽ ആരുടെ കൈയിലാണ് കൊടുക്കുന്നത്?

ശ്രേയ :രാജേട്ടന്റെ കൈയിൽ…

ഞാൻ : (ഒന്ന് ഞെട്ടികൊണ്ട് ) വേഗം ഫ്ലാറ്റിൽ നിന്നിറങ്..

ശ്രേയ : എന്താ കാര്യം?

ഞാൻ : വന്നിട്ട് പറയാം..റീനയുണ്ടോ നിന്റെ കൂടെ?

ശ്രേയ :അവൾ പുറത്ത് പോയിരിക്കയാണ്‌…

പെട്ടന്ന് അവളുടെ ഫോൺ കട്ടായി..

എന്റെ മനസ്സിൽ എന്തോ മോശം നടക്കാൻ പോവുന്നു എന്ന് ആരോ പറയാൻ തുടങി.. ആ അവസ്ഥയിൽ എന്റെ മനസ്സിൽ ഒരു കാര്യം ഓർമ വന്നു..

രാജന് തമിഴ് അറിയുമോന്നു ചോദിച്ചപ്പോൾ ഇല്ല എന്ന് മറുപടി പറഞ്ഞു..

പക്ഷെ അയാളുടെ സാധനങ്ങളിൽ തമിഴ് എഴുതിയത്…

ഓക്കേ സമ്മതിച്ചു.. പോർട്ടർമാർ എഴുതിയതാണെകിൽ..

പിന്നെ കലണ്ടറിൽ കണ്ടത്..

ഒരു വാദത്തിന് ആ പോർട്ടർ

💬 Comments

View all comments