Chapter Title : കുറ്റന്വേഷണം [Lee child] [Full Story]
തന്നെ എഴുതിയതാണ് അതും എന്ന് പറഞ്ഞാൽ…
കലണ്ടറിൽ ഒരു പേരും ലാൻഡ്‌ലൈൻ നമ്പറുമായിരുന്നു..പക്ഷെ ഓർമ വരുന്നില്ല..
അതിന് മുൻപ് മറ്റൊരു കാര്യം ചെയ്യാനുണ്ട്..
ഞാൻ ഫോണിൽ എടുത്ത ഫോട്ടോസ് ഒന്ന് അനലൈസ് ചെയ്തു..കൂടാതെ രാജന്റെ ഫോട്ടോസ് നെറ്റിൽ സെർച്ച് ചെയ്തു..
അതിൽ കാര്യമായിട്ട് ഒന്നും തടഞ്ഞില്ല.. കുറെ സോഷ്യൽ മീഡിയ അക്കൗണ്ട്സ് ഫോട്ടോസ് അങ്ങനെ…
അവസാനം അറ്റ കൈ എന്ന നിലയ്ക്ക് എന്റെ ലാപ്പിൽ ahmia യിൽ ഇമേജ് സെർച്ച് ചെയ്തു.. ഇതിൽ ഞാൻ ഒരു ഇമേജ് സെർച്ച് എൻജിൻ ഡെവലപ്പ് ചെയ്തായിരുന്നു..
അതിൽ കുറച്ചു ആവശ്യമില്ലാത്ത ഇൻഫർമേഷൻസായിരുന്നു..
അവസാനം ഒന്നിൽ നിന്നു..
ഒരു തമിഴ് ന്യൂസ് പേപ്പർ കട്ടിങ്..
അതിലെ ഫോട്ടോ കണ്ടു ഞാൻ ഞെട്ടിപോയി…
അതു ഞാൻ ട്രാൻസ്ലേറ്റ് ചെയ്തു.. അത് വായിച്ചപ്പോൾ വരാൻ പോവുന്ന അപകടത്തിന്റെ വ്യാപ്തി മനസ്സിലായി..
ആ സമയത്ത് തന്നെ എനിക്ക് ആ ലാൻഡ്‌ലൈൻ നമ്പർ ഓർമ വന്നു.. ഞാൻ അതു ഡയൽ ചെയ്തു..
കർ.. കര്ര്ര്.. ക്കര്ര്ര്..
അപ്പുറം ഫോൺ എടുത്തു..
ഹലോ, ഇതാരാണ്?
പരിചയമുള്ള ശബ്ദം..
ഞാൻ :നിങ്ങൾ ആരാ?
അപ്പോൾ : ഞാൻ acp അരുൺ ജ്യോതിസ്..
ഞാൻ :(അത്ഭുതം )ഞാനാ നിഷാന്ത്..
അരുൺ : നീയെന്താ ഈ നമ്പറിൽ?
ഞാൻ : ഇതാരുടെ നമ്പരാ?
അരുൺ :സെന്തിൽ കുമാരുടെ..
ഒരു നിമിഷം..
എന്റെ തലയിൽ ഒരു തീപ്പൊരി ഉണ്ടായി.. അതു കാട്ടുത്തീയായി…
അത് ശെരി…
അപ്പൊ അതാണ് കാര്യം…
ഞാൻ : ചേട്ടാ…വേഗം ആ ഫ്ലാറ്റിൽ വീണ്ടും പോവണം…
അരുൺ : എന്താടാ കാര്യം?
💬 Comments
View all comments