0%

Chapter Title : കുരുമുളക് [കുമ്പളം ഹരി]

Author : Kambikathakal Read All Parts 7.1K

എഴുതും അത് ചെറിയ ചെറിയ മാഗസിൻസ് അവൾ അയച്ചു കൊടുക്കും, ചെറിയ വരുമാനം അങ്ങനെ കണ്ടെത്തും, മാഗസിൻ വരുമ്പോൾ ഞാൻ വായിക്കും...

അങ്ങനെ രാത്രി ആഫ്റ്റർ ഡിന്നർ ഞാൻ ഉറങ്ങാൻ കിടന്നു ഇടയ്ക്കു കണ്ണ് തുറന്നപ്പോൾ സൂസൻ വാസ് റൈറ്റിങ്...

ഞാൻ : സൂസൻ എന്താ ഉറങ്ങുന്നിലെ...

സൂസൻ : അച്ചായൻ ഉറങ്ങീലെ..

ഞാൻ : യെസ് ഉറങ്ങിയതാ ലൈറ്റ് കാരണം ഉണർന്നു, എന്താ എഴുതുന്നത്...

സൂസൻ : ഒരു പുതിയ സ്റ്റോറി ആണ്...

ഞാൻ : സെയിം മാഗസിൻ ആണോ...

സൂസൻ : അല്ല ന്യൂ മാഗസിൻ ഇവർ നല്ല ക്യാഷ് തരും...

ഞാൻ : പിന്നെ എന്താ മുന്നേ എഴുതി കൊടുക്കാഞ്ഞത്....

സൂസൻ : ശെരിക്കും ഇത് പഴയ ഒരു മാഗസിൻ കമ്പനി ആണ് എന്നാൽ അവർക്കു അയക്കാൻ പറ്റിയ സ്റ്റോറി ഒന്നും ഇല്ലായിരുന്നു..

ഞാൻ : ഇപ്പൊ സ്റ്റോറി റെഡി ആയോ....

സൂസൻ : ഇല്ല തുടങ്ങി വച്ചു പതിയെ എഴുതണം....

ഞാൻ : വാട്ട്‌ ഈസ്‌ ദി നെയിം ഓഫ് ദി സ്റ്റോറി...... മ്മ് മറുപടി ഇല്ലല്ലോ..സൂസൻ ഹലോ സ്വപ്നത്തിൽ ആണോ...

സൂസൻ : എന്താ ഇച്ചായ വലതും പറഞ്ഞോ...

ഞാൻ : സ്വപ്നം കാണുക ആണോ...

സൂസൻ : ഞാൻ കഥയിലെ ഓരോ കാര്യങ്ങൾ ആലോചിക്കുവായിരുന്നു.. ഇച്ചായൻ എന്താ ചോദിച്ചേ...

ഞാൻ : കഥയുടെ പേര് എന്താ...

സൂസൻ : "" കച്ചിത്തുരുമ്പ്.. ""

ഞാൻ : ഗുഡ് നെയിം, എന്താണ് സബ്ജെക്റ്റ് ?

സൂസൻ : ആഗ്രഹിച്ച ജീവിതം

💬 Comments

View all comments