Chapter Title : കുരുമുളക് [കുമ്പളം ഹരി]
കിട്ടാത്ത ഒരു പെൺകുട്ടി സുഖ സന്ദോഷങ്ങൾ അനുഭവിക്കേണ്ട പ്രായത്തിൽ അതിനു സാധിക്കുന്നില്ല അങ്ങനെ ആ കുട്ടിയെ തേടി എത്തുന്ന ഒരു ആശ്വാസം... ഇതാണ് എന്റെ കഥ കച്ചിത്തുരുമ്പ്...
അങ്ങനെ ഇരിക്കെ സൂസന് എറണാകുളം പോകാൻ ഉള്ള ദിനം എത്തി ചേർന്നു, രാവിലെ 8 മണിക്ക് തിരുവല്ലയിൽ നിന്നും എറണാകുളത്തേക്കുള്ള ട്രെയിനിൽ പോകാൻ ആണ് പ്ലാൻ, വീട്ടിൽ നിന്നും 35കിലോമീറ്റർ ഉണ്ട് റെയിൽവേസ്റ്റേഷൻ അഞ്ചര ആയപ്പോൾ വീട്ടിലെ കാളിങ് ബെൽ അടിച്ചു ഞാൻ വാതിൽ തുറന്നു സൂരജ് ആയിരുന്നു...
ഞാൻ : ഹായ് സൂരജ്...
സൂരജ് : ഹായ് അങ്കിൾ...
ഞാൻ : കം ഓൺ ഇൻ, ഇരിക്ക്.. സൂസൻ റെഡി ആകുന്നതേ ഉള്ളു...
സൂരജ് : ഓക്കേ അങ്കിൾ...
ഞാൻ : സമയത്തിന് ഓടി എത്തുമോ...
സൂരജ് : യെസ് അങ്കിൾ ഡോണ്ട് വറി....
ഞാൻ : ട്രാവൽ കാരണം ജിം പോകാൻ സാധിച്ചില്ല അല്ലെ...
സൂരജ് : ഇല്ല അങ്കിൾ...
ഞാൻ : സൂരജ് എത്ര നാൾ ആയി ജിം പോകുന്നു...
സൂരജ് : ഒരു 9 ഇയർ ആയിട്ടുണ്ടാകും...
ഞാൻ : ഗുഡ് ഫിസിക് ആണ് സൂരജിന്റെ...
സൂരജ് : താങ്ക്സ് അങ്കിൾ, അങ്കിൾ വരുന്നോ ഈ തടിയും വയർ ഒക്കെ ഒന്ന് കുറയും...
ഞാൻ : ഓഹ് നോ, പ്രായം 44 ആയി ഇനി ഒരു ജിം നോ വേ... അതൊക്കെ നിങ്ങൾ യൂത്ത് പിള്ളേർക്ക് പറഞ്ഞിട്ടുള്ളതാ...
സൂരജ് : ഓഹ് എന്ത് യൂത്ത് ഞാനും 30 + ആണ്..
ഞാൻ :
💬 Comments
View all comments