← Back to കുരുതിമലക്കാവ് 14 [ Achu Raj ]

Comments

കുരുതിമലക്കാവ് 14 [ Achu Raj ] · approved reader discussion

tonni kuttan • 16-01-2023 23:06

Super

Regihkumar • 18-09-2021 21:21

അടിപൊളി, അവസാനം കഥാകൃത്ത് ഉരുണ്ട് മറിഞ്ഞു. എന്താ അത്? ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാം. എന്തായാലും നന്നായി. വായനക്കാരെ എന്തായാലും കരുതിമലക്കാവിൽ എത്തിച്ചു. നന്ദി.

Alfa arz • 03-09-2021 22:51

Ending മാത്രം മനസ്സിലാകുന്നില്ല ഒരു confusion und bro ആരെങ്കിലും പറഞ്ഞ് തരാമോ എന്ന് അപേക്ഷിക്കുന്നു

Arz • 03-09-2021 22:50

Ending മാത്രം മനസ്സിലാകുന്നില്ല ഒരു confusion und bro ആരെങ്കിലും പറഞ്ഞ് തരാമോ എന്ന് അപേക്ഷിക്കുന്നു

Aksar • 07-08-2021 00:13

സത്യം പറഞ്ഞാല്‍ ഇതുപോലുള്ള കഥകൾ വായിക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഒറ്റ സങ്കടമേ ഉള്ളു അത് യക്ഷി കളുടെ കാര്യത്തില്‍ ആണ്‌ അവർ ജീവിച്ച് ഇരിക്കുമ്പോഴും മറ്റുള്ളവർ അവരോട് ക്രൂരത കാണിക്കും മരിച്ചു പ്രേതം ആയി കഴിഞ്ഞാലും അങ്ങനെ തന്നെ ഒറ്റ വിത്യാസം
മരിക്കുന്നതിനു മുമ്പ് വില്ലൻ ആണെങ്കില്‍ പ്രേതം ആയി കഴിഞ്ഞാല്‍ പിന്നെ അവരോട് അനീതി കാണിക്കുന്നത് നായകന്‍ ആണെന്ന് മാത്രം

യക്ഷി ഫ്രം ആമ്പൽക്കുളം • 04-05-2021 05:07

അച്ചുവേട്ടോ...

കുറച്ച് ദിവസം മുമ്പ് ആണ് pdf download ചെയ്തു വായിച്ച് തുടങ്ങിയത്.ഒരുപാട് ഒരുപാട് ഇഷ്ടമായി.ഇവിടെ ഇങ്ങനൊരു കഥ വായിച്ചില്ലെങ്കിൽ പിന്നെ ഒന്നും വായിക്കണ്ട.നിയോകം കഴിഞ്ഞാൽ one of my fav. Story ഇതാണ്.horror suspense ഉം കമ്പിയും ഒരുപോലെ കൊണ്ട് പോകാൻ സാധിച്ചു.

അച്ചുവേട്ടൻ ഇങ്ങനുള്ള horror fiction catogory എഴുതാൻ ശ്രമിച്ചാൽ better ആയിരിക്കും.മനസ്സിനെ കീഴടക്കാൻ കഴിയുന്ന വരികൾ ആണ് .

ഇതുപോലുള്ള കഥകൾ വീണ്ടും പ്രതീക്ഷിക്കുന്നു.

ഒരുപാട് ഒരുപാട് ഇഷ്ടത്തോടെ

സ്നേഹ മാത്രം?

Zyaaaz • 18-03-2021 18:28

Broiiii nice ending
Powliyanau muthey
Fulll suppport❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?‍♂️

ജാങ്കോ • 16-03-2020 01:38

ബ്രോ,ഇതിന് സെക്കന്റ്‌ പാർട്ട്‌ ഉണ്ടാവുമോ?

Srini • 27-07-2019 23:28

കൊള്ളാം വളരെ നന്നായിട്ടുണ്ട് അനുമോദനങ്ങൾ പിന്നെ ഒരു മുക്കാൽ ഭാഗം കഴിഞ്ഞപ്പോൾ വളരെയധികം വലിച്ചു നീട്ടിയോ എന്നൊരു തോന്നൽ സസ്പെൻസ് നീട്ടികൊണ്ടു പോകാനായിരുന്നോ? എന്തായാലും സാരമില്ല കഥ അത്രക്കങ്ങു ഇഷ്ടപ്പെട്ട കാരണം സാരമാക്കുന്നില്ല പിന്നെ അവസാനം രമ്യയെ സബീനയുടെ വീട്ടിൽ കൊണ്ടുപോയി സെൽഫി അടിപ്പിച്ച തൊക്കെ ആർക്കു വേണ്ടി ആയിരുന്നു ആളു കഴപ്പി ആണെന്നറിയിക്കാനോ അതെല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ പിന്നെ കമ്പിക്കു വേണ്ടിയോ സസ്പെൻസ് നീട്ടാനോ എന്തായാലും അതവിടെ ഒരു അധികപ്പററായിട്ടാണ് എനിക്കു തോന്നിയത് പിന്നെ അവസാന വരികൾ വേതാളം പിന്നെയും തല കീഴായി തൂങ്ങിയ പോലെ തോന്നി വായിച്ചിട്ട് ഒന്നും മനസിലായില്ല എന്തായാലും സൂപ്പർ ആണു കേട്ടോ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ഇനിയും നല്ല രചനകൾ പ്രതീക്ഷിക്കുന്നു

ME_Thats_Enough. • 06-05-2019 15:59

ഇന്നലെ ആണ് കഥ വായിച്ചു തുടങ്ങിയത്,തുടക്കം മുതൽ ഒടുക്കം വരെ ഒരു നോവൽ ആദ്യമായിട്ടാണ് ഒറ്റ ഇരുപ്പിന് വായിച്ചു തീർക്കുന്നത്. അടിപൊളി ആയിട്ടുണ്ട്.
ബ്രോ ക്ക് കമ്പി കഥ അല്ലാതെ നല്ലൊരു horror നോവൽ എഴുതിക്കൂടെ?
അത്രയ്ക്ക് ഗംഭീരം ആയിട്ടുണ്ട് കഥ.ഇന്ന് മുതൽ ഞാൻ ഒരു achuraj ഫാൻ ആണ്....???

Jerin • 25-04-2019 00:35

Extra ordinary story...
Ethu vaayichu thudaghiyal aarum pakuthikku vechu ettittu povilla... So interesting..
Keep your volume up .. oru rakshyillatha kada .. like a thrilling movie..
Waiting for next story

ROckybi • 28-01-2019 02:54

MASS CLIMAX

V K • 21-08-2018 16:47

Oru Nithin Babu touch.
Keep it up

V K • 21-08-2018 07:11

Excellent story
Congratulations dear

വഴിപോക്കൻ • 14-07-2018 00:00

ഇപ്പോൾ എന്ത പറയുക. ഒരു ഹൊറർ ത്രില്ലർ കണ്ട അവ്സ്ത. ഇതൊക്കെ ഒരി സിനിമയാക്കിയാൽ വെറുതെ പൊളിക്കും. നൂറിൽ ഇരുന്നൂറു മാർക്ക്‌

Rocky • 12-07-2018 10:52

PDf aakk bro
Full part

Wyga • 12-07-2018 09:11

Ithinu comment ezhuthanulla yogyatha polum enik undonnu thonni pokunnu
Athrayum manoharam
Vakkukal kittunnilla

Achu raj • 12-07-2018 15:32

നന്ദി വൈഗ

Ajeesh • 12-07-2018 08:37

Nee marana massada... Vere levelada nee

Achu raj • 12-07-2018 15:32

Thanks ajeesh

Krishna • 10-07-2018 13:23

Story super annu but full story pdf send to my mail
Page error

ഹരി • 10-07-2018 00:09

എന്റെ കമന്റ് കാണുന്നില്ല

Archana • 09-07-2018 22:01

തീര്‍ന്നതില്‍ സങ്കടം

Achu raj • 09-07-2018 23:05

☺☺☺

Dude mone • 09-07-2018 21:15

Kalakki ashaneaa
Sammadhichu immadhiri kadha njan first time vayikkuvaaaa

Achu raj • 09-07-2018 22:01

THanks dude

ani • 09-07-2018 14:31

ഒരു വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയാലോ സെക്സ് interested ആളുകൾക്കായി മാത്രം

ani • 09-07-2018 14:29

ഇതൊരു വല്ലാത്ത കഥ ആയിപോയി, വേണമെങ്കിൽ ഒരു സിനിമയോ സീരിയലോ ഒക്കെ ആക്കിമാറ്റാൻ കഴിയുന്ന ഒരു പ്രമേയം. കഥാകാരന് ഒരുപാട് അഭിനന്ദനങ്ങൾ

Achu raj • 09-07-2018 19:38

നന്ദി ani

Abid • 09-07-2018 12:46

അടി പൊളി ആയിട്ടുണ്ട്..ഒന്നും പറയാൻ ഇല്ല...വായിക്കാൻ  സുഖമുള്ള ശൈലിയും അവതരണവും..ഒരു herror സിനിമ കണ്ടത് പോലുണ്ട്...സൂപ്പർ ബ്രോ..അടുത്ത കഥക്ക് ആയി
"I AM WAITING"

Achu raj • 09-07-2018 19:38

നന്ദി aabid... അടുത്ത കഥ പണിപ്പുരയിൽ ഉണ്ട്... നിങ്ങളുടെ വാക്കുകൾ മനസിൽ ചേർക്കുന്നു

shajipappan • 09-07-2018 10:41

adutha kadhaku aye waiting  broo

Achu raj • 09-07-2018 12:30

വരും ബ്രോ

പൊന്നു.? • 08-07-2018 22:40

????

Achu raj • 08-07-2018 22:46

?????

smitha • 08-07-2018 21:42

കമന്റുകള്‍ക്ക് പലതവണ പ്രതികരണം നല്‍കുമെന്നല്ലാതെ ആരുടെയെങ്കിലും കഥയില്‍ രണ്ടു തവണ ഞാന്‍ കമന്റ്റ് എഴുതിയിട്ടുണ്ടോ എന്നെനിക്കറിയില്ല. എങ്കിലും ഈ കഥയ്ക്ക് ഒരിക്കല്‍ കൂടി ഒരു കമന്റ്റ് എഴുതുകയാണ്. ആക്ചുവലി കഥയ്ക്കല്ല, കഥാകാരനാണ് ഈ കമന്റ്റ്.

പ്രമേയത്തിന്‍റെ കാര്യത്തിലും അവതരണ രീതിയുടെ കാര്യത്തിലും ക്ലൈമാക്സിന്‍റെ കാര്യത്തിലും കുറെ വ്യത്യസ്ത അനുഭവങ്ങള്‍ വായനക്കാരായ ഞങ്ങള്‍ക്ക് തന്നിട്ടാണ് കുരുതിമലക്കാവ് അവസാനിച്ചത്. കഥാപാത്രങ്ങള്‍ അവിസ്മരണീയമാന്. കുറെ കാലങ്ങള്‍ എങ്കിലും അവര്‍ നമ്മുടെ സ്വസ്ഥതകളിലേക്ക് വിരുന്നിനെത്തും.

എനിക്ക് പറയാനുള്ളത് ഇതാണ്. ഇത്ര ചേതോഹരമായ ഒരു കഥ സമ്മാനിച്ച ആള്‍ ഒരു കാരണവശാലും അവധിക്ക് പോകരുത് എന്നാണ്. ദിവസത്തില്‍ ഒരു പതിനഞ്ചു മിനിറ്റെങ്കിലും എഴുത്തിന് മാറ്റിവെക്കണം എന്നാണ് എന്‍റെ അഭിപ്രായം, അപേക്ഷ. ജീവിത സാഹചര്യങ്ങള്‍, പ്രശ്നങ്ങള്‍, തിരക്കുകള്‍ ഇവയെക്കുറിചോക്കെ ഞാന്‍ ബോധവതിയാണ്. എന്നിരിക്കിലും അച്ചുരാജ് ഇനിയൊരു കഥയുമായി വരുന്ന നാളുകള്‍ക്ക് വേണ്ടി വഴിനോക്കിയിരിക്കുന്നു.

വരും ഉടനേ...

വരാതിരിക്കില്ല....

Achu raj • 08-07-2018 22:38

നിങ്ങളുടെ ഓരോ വാക്കുകളും ഹൃദയം കീഴടക്കുകയാണ്... ഒരിറ്റു സന്തോഷ കണ്ണീരിന്റെ അകമ്പടിയോടെയാണ് ഞാൻ ഈ വാക്കുകളെ വായിച്ചെടുത്തത്... എന്റെ ഈ കഥ പബ്ലിഷ് ചെയ്യുമോ എന്നുപ്പോലും ഉറപ്പില്ലാതെയാണ് അക്ഷരതെറ്റുകൾ നിറഞ്ഞ ആദ്യം ഭാഗം ഞാൻ അയച്ചുകൊടുത്തത്... പക്ഷെ aa അക്ഷരത്തെറ്റ് എല്ലാം thanne മനസിലാക്കി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകി എന്നെ ഈ അവസാന ഭാഗം വരെ എഴുതാനുള്ള ഊർജം തന്നത് നിങ്ങൾ ഓരോരുത്തരുമാണ്... ഇത്രയും സ്വീകാര്യത ഈ കഥയ്ക്ക് ലഭിക്കുമെന്ന് സ്വപനത്തിൽ പോലും ഞാൻ വിചാരിച്ചതല്ല... പ്രത്യകിച്ചു നിങ്ങളെപ്പോലുള്ള മഹാരഥന്മാർ അരങ്ങുവാഴുന്ന ഈ സൈറ്റിൽ എന്റെ ee കഥ അപൂർണമാകുമെന്നു ഞാൻ കരുതി...
പക്ഷെ ഓരോ ഭാഗത്തിലും സംഭവിച്ചത് മറിച്ചായിരുന്നു.. അവസാന ഭാഗം എഴുതി തീരുമ്പോൾ വലിയൊരു ആശ്വാസമായിരുന്നു എങ്കിൽ നിങ്ങളുടെയെല്ലാം ഈ അഭിനന്ദനങ്ങളും അഭിപ്രായങ്ങളും അടുത്ത കഥ എഴുതാൻ എന്നെ പ്രേരിപ്പിക്കുന്നതിനൊപ്പം ഭയപ്പെടുത്തുകയും കൂടി ചെയ്യുന്നു

നിങ്ങളുടെ പ്രേതീക്ഷകൾക്കൊത്തു ഇനിയും എനിക്ക് എഴുതാൻ ആകുമോ എന്ന ഭയം... എങ്കിലും എഴുത്തിന്റെ ലോകം മനസിൽ നിറഞ്ഞു നിൽക്കുന്നതിനാൽ എഴുതാൻ തന്നെ ആണ് തീരുമാനം... ഇൻഫാക്ട അടുത്ത കഥയുടെ ആദ്യ ഭാഗം എഴുതി കഴിയാറായി... എന്നാലും പബ്ലിഷ് ചെയ്യാൻ കൊടുക്കാൻ ചെറിയൊരു ഭയം ഇപ്പോൾ എന്നെ കീഴ്പ്പെടുത്തുന്ന... എങ്കിലും കുരുതിമലക്കാവ് സ്വീകരിച്ചപ്പോലേ അതും നിങ്ങൾ സ്വീകരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു

Akh • 08-07-2018 23:48

ഭയം വേണ്ട അച്ചു വേ... പോസ്റ്റിക്കോ.. വായിക്കാൻ ഞങ്ങൾ  ഇല്ലേ.... ?????

smitha • 09-07-2018 07:28

പിന്നല്ലാതെ...!!!

smitha • 09-07-2018 07:27

"...അടുത്ത കഥയുടെ ആദ്യഭാഗം എഴുതിക്കഴിയാറായി...."

ഇതാണ് കേള്‍ക്കാന്‍ ആഗ്രഹിച്ചത്.

ആരുപറഞ്ഞു സ്വപ്‌നങ്ങള്‍ ഒന്നും യാഥാര്‍ത്ഥ്യമാകാറില്ല എന്ന്‍?

Achu raj • 09-07-2018 09:45

നിങ്ങളുടെയൊക്കെ ഈ സപ്പോർട്ടാണ് എന്റെ ധൈര്യവും ഊർജവും.. Kadha വരും ഉടനെ തന്നെ

Joe • 08-07-2018 19:19

wow!!! amazing means.. so wonderful.. i read all stories.. and was waiting for next part until this.. thank u so much. loved the story so much.. I never waited for any story like this!!.. all the best. ♥♥

Achu raj • 08-07-2018 22:45

Thanks for the good words... Always like a reward

BenzY • 08-07-2018 11:11

Superb ...

Twist polichu .... kidukki kalanju ... Oru rakshaYum illatto

Waiting New storY

Achu raj • 08-07-2018 11:23

നന്ദി benzy... കഥയുടെ മുഴുനീളം നിങ്ങളുടെ അഭിപ്രായങ്ങൾക്കു ഒരായിരം നന്ദി

കട്ടപ്പനയിലെ ഹൃതിക് റോഷൻ • 08-07-2018 10:55

നല്ല കഥയായിരുന്നു തീർന്നപ്പോൾ വിഷമം തോന്നി. ഉടനെ തന്നെ അടുത്തത് ഉണ്ടാകുമെന്നു കരുതുന്നു.ശ്യാം കണ്ടത് സ്വപ്നമായിരുന്നോ

Achu raj • 08-07-2018 11:22

നന്ദി ബ്രോ.. സ്വപനമോ സത്യമോ മിഥ്യയോ എന്നത് ഞാൻ നിങ്ങൾക്ക് വിട്ടു തരുന്നു

jo • 08-07-2018 10:53

എജ്ജാത്തി ക്ലൈമാക്സ്... പൊളിച്ചു എന്നല്ല പൊളിച്ചടുക്കി എന്നുവേണം പറയാൻ...

ശ്യാമും രമ്യയും മനസ്സിൽ എന്നും നിലനിൽക്കുന്ന ഓരോർമയായിരിക്കുന്നു....

അതിമനോഹരമായ മറ്റൊരു കാവ്യവുമായി ഉടൻ മടങ്ങിയെത്തുമല്ലോ....

സ്നേഹപൂർവ്വം ജോ

Achu raj • 08-07-2018 11:21

, നന്ദി jo... കുരുതിമലക്കാവ് നിങ്ങള്ക്ക് നൽകാൻ കഴിഞ്ഞതിൽ ഞാൻ അതിയായ സന്തോഷവാനാണ്... അടുത്ത കഥ ഒരു ഇടവേളക്ക് ശേഷം വരും

Leena • 08-07-2018 10:24

One of the classics! Thank you.

Achu raj • 08-07-2018 10:52

Thanks leena

മാഡ് max • 08-07-2018 08:56

❤❤❤❤ സൂപ്പർ സഹോ ?

Achu raj • 08-07-2018 11:53

Thanks ബ്രോ

Deepu • 08-07-2018 04:53

Bro kadhayea kurichu parayan njn aluala gambiram ayirunnu.. Kathirippukal 1um veruthe akkittila ella bagavum adipoli ayirunnu. Oru cheriya apeksha undu. Kada 1kudi polichadukamo alagil second part ayitt ayalum madi.. Syaminu egana ee niyogam undayi muppanu mathram ariyavunna aa rahasiyam purathariyunath.. Chechiyudea maranam ozhivakkikond sarathum ayi ulla kaliyanam nadathi kond oru part.. Pls apekshayanu time eduth ezhuthiyal madi plsss

Achu raj • 08-07-2018 10:52

നന്ദി ദീപു.. കഥ ഇഷ്ട്ടപെട്ടതിൽ അതിയായ സന്തോഷം... ബ്രോ പറഞ്ഞതുപോലെ ഒരു പൊളിച്ചെഴുതു എന്നെ സംബന്ധിച്ചു ഇപ്പോൾ വലിയൊരു ഭാരത്തിനു തുല്ല്യമാണ്... നിങ്ങളുടെയൊക്കെ പ്രോത്സാഹനങ്ങൾ കൊണ്ട് ee കഥ ഇത്രയെങ്കിലും മനോഹരമായതു.. വീണ്ടുമുള്ള ശ്രമം പരാജയത്തിൽ കലാശിക്കും... മറ്റൊരു കഥയുമായി ഒരു ഇടവേളയ്ക്കു ശേഷം വരാം... നിങ്ങൾ സ്വീകരിക്കും എന്ന വിശ്വാസത്തോടെ

ഭഗീര • 08-07-2018 04:03

ആദ്യമായി കുരുതിമലക്കാവ് ഞങ്ങൾക്ക് തന്നതിൽ വളരെ അധികം സ്നേഹവും നന്ദിയും അറിയിക്കുന്നു...വളരെയധികം വിശാലമായ എഴുത്തിന്റെ ലോകത്ത് അച്ചുവിന്റെ പേരും ഞാൻ കൂട്ടി ചേർക്കുന്നു...അക്ഷരങ്ങൾ കൊണ്ട് കൊതിപ്പിച്ചും..ഭയപ്പെടുത്തിയും.. അത്ഭുതപ്പെടുത്തിയും.. വശീകരിച്ചും..വികാരംമുണർത്തിയും.. ഇതിനെയെല്ലാം ശമിപ്പിച്ചും..എല്ലാ അർത്ഥത്തിലും കുരുതിമലക്കാവ് മനസ്സിൽ നിറഞ്ഞു നിൽക്കുന്നു..ഇതെല്ലാം എങ്ങനെ എഴുതി തീർക്കുന്നു എന്ന അത്ഭുതത്തോടെ അക്ഷരങ്ങളുടെ ലോകത്തെ മാന്ത്രികൻ അച്ചുവും....ഇനിയും എഴുത്തിന്റെ ലോകത്ത് ഇതുപോലെയുള്ള നാഴിക കല്ലുകൾ പതിപ്പിക്കാൻ അച്ചുവിന് കഴിയട്ടെ...
ഒരിക്കൽകൂടി കുരുതിമലക്കാവ് ഞങ്ങൾക്ക് തന്നതിൽ നന്ദി അറിയിച്ചു കൊണ്ട് അടുത്ത കൃതിക്കായി കാത്തിരിക്കുന്നു...

Achu raj • 08-07-2018 10:48

ചില അഭിപ്രാങ്ങൾക്ക് മറുപടി പറയാൻ വാക്കുകൾ തികയാതെ varunna അവസ്ഥയാണ് എനിക്കിപ്പോൾ ഉള്ളത്... നിങ്ങളുടെ ഓരോ ഭാഗത്തിനുമുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ശ്രദ്ധിച്ചിരുന്നു... Kadhayude ആദ്യാവസാനം വരെ അക്ഷമയോടെ വായിച്ചു എനിക്കുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ നിങ്ങളുടെ നല്ല മനസിനും വിലയേറിയ സമയത്തിനും എന്റെ കൂപ്പു കൈ

ഭഗീര • 08-07-2018 22:24

ആദ്യ ഭാഗം മുതൽ തന്നെ കുരുതിമലക്കാവ് മനസ്സിൽ ഇടംപിടിച്ചു അന്ന് മുതൽക്കെ അഭിപ്രായം അറിയക്കാനും വിമർശനങ്ങൾ ഉന്നയിക്കാനും എന്തോ ഒരു സ്വാതന്ത്രം തോന്നി...വിമർശനങ്ങളെ നല്ല രീതിയിൽ ഏറ്റെടുത്തും.. അഭിപ്രായങ്ങളെ ഉൾകൊണ്ടും... നല്ല രീതിയിൽ തന്നെ കഥ മുന്നോട്ട് കൊണ്ട് പോയതിന്...തിരക്കുകൾ വഴി മുടക്കി നിന്നപ്പോൾ വായനക്കാരെ തിരക്കിന്റെ വ്യാപ്തം മനസിലാകിച്ചും...കാര്യ കാരണങ്ങൾ ബോധ്യപ്പെടുത്തി വഴിയിൽ ഇട്ടിട്ട്പോയ മറ്റു എഴുത്തുകാരിൽ നിന്നും താങ്കൾ വ്യത്യസ്ഥനായി തന്നെ നിന്നു...ഒരു പക്ഷെ അത് തന്നെ ആയിരിക്കാം കുരുതിമലക്കാവിനെ ഇത്രയേറെ സ്നേഹിക്കാൻ സഹായിച്ചതും...അത് കൊണ്ട് തന്നെ അച്ചുരാജ് എന്ന എഴുത്തുകാരന് എന്റെ അകമഴിഞ്ഞ നന്ദിയും സ്നേഹവും...അച്ചുവെ താങ്കൾ എന്ന എഴുത്തിന്റെ ലോകത്തെ മാന്ത്രികന് ഞങ്ങൾ ആണ് കൈ കൂപ്പി നമസ്കരിക്കേണ്ടത്...

Achu raj • 08-07-2018 22:44

വിശേഷണങ്ങൾ കണ്ണീരണിയിക്കുന്നു... എങ്കിലും ഈ സൈറ്റിൽ ഇത്രയും ഈ കഥ വിജയിക്കുമെന്ന് ഒരിക്കലും കരുതിയില്ല... അടുത്ത കഥ അതു എനിക്കിപ്പോൾ വലിയൊരു ഉത്തരവാദിത്തം ആണ് മുന്നിൽ കാണിച്ചു തരുന്നത് നിങ്ങളുടെ പ്രതീക്ഷകൾക്ക് ഒത്തു കഥ കൊണ്ടുപോകാൻ എനിക്കാകുമോ enna ഭയം ഉള്ളിലുണ്ട്... ഞാൻ എഴുത്തുലോകത്തെ മാന്ത്രികനല്ല... അക്ഷരങ്ങളെ പ്രേണയിചു പോയ നിങ്ങളെപ്പോലെ ഒരുവൻ മാത്രം

ഭഗീര • 10-07-2018 18:42

ഭയം വേണ്ട...നല്ലതിനെ പ്രോത്സാഹിപ്പിച്ചും..തെറ്റുകളെ വിമർശിച്ചും കൂടെ ഉണ്ടാവും..

ലോലൻ • 08-07-2018 02:09

World class story from a master...  absolute treat

asuran • 08-07-2018 02:23

എവിടെ ബ്രോ ലൂസിഫർ.

Achu raj • 08-07-2018 10:45

നന്ദി ലോലൻ... സന്തോഷം വാക്കുകളാൽ തിരിച്ചു പറയാൻ പറ്റാത്ത onnakunnu ഇവിടെ...

Tarzan • 08-07-2018 01:22

Kuruthimalakkav enik ettavum preeyapetta kadhakalil onnanu. Ee kadha vaayikkan vendi, puthiya part release aayonnu ariyan Oro divasavum ivde njan vannu nokkumarnu. Vaayanakkarante manasine pidichu iruthan kadhakrithinulla kazhiv aparam thanneyanu. Thudarnnum itharam kadhakalumayi kadhakruth namuk nunpilek varumennu pratheekshikkunnu. Kadhakruthinu ellavidha aasamsakalum nerunnu, oppam kuruthimalakkav njangalk thannathinu nandhiyum ariyikkunnu.

Achu raj • 08-07-2018 10:44

വാക്കുകൾ എല്ലാം മനസിൽ സന്തോഷത്തോടെ ചേർക്കുന്നു... കുരുതിമലക്കാവിനു നിങ്ങൾ തന്ന സ്വീകാര്യതക്കു എത്ര നന്ദി പറഞ്ഞാലും മതിയാകാതെ പോവും....

Joseph • 08-07-2018 01:12

Polichu aduki veendum puthiya kadhayumaayi varu achuraj

Achu raj • 08-07-2018 10:42

നന്ദി ജോസഫ്.

AChu • 08-07-2018 00:29

വളരെ വ്യത്യസ്തമായ കഥയും അവതരണവും ആയിരുന്നു സഹോ..  ഒന്നും പറയാനില്ല സൂപ്പർ
ഇവിടെ വരുമ്പോൾ ആദ്യം നോക്കുന്നത് കുരുതിമലക്കാവിന്റെ പുതിയ part വന്നോ എന്നാണ്...

തീർന്നതിൽ അതിയായ ദുഃഖം ഉണ്ട്...

വീണ്ടും നല്ല കഥകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു...

Achu raj • 08-07-2018 10:42

നന്ദി അച്ചു... മാറ്റുകഥകൾ മനസിൽ ഉണ്ട് ഒരു ഇടവേള കഴിഞ്ഞു ശ്രമിക്കാം

rashid • 07-07-2018 23:49

അടിപൊളി. Final destination ഫിലിം പോലെ ആയല്ലോ, നടക്കാൻ പോവുന്നതെല്ലാം മുൻകൂട്ടി കാണുന്നു. കഥ തകർത്തു. ഇതുപോലുള്ള കഥകളുമായി വീണ്ടും വരൂ

Achu raj • 08-07-2018 00:12

നന്ദി റാഷിദ്... അഭിപ്രായങ്ങൾ ഹൃദയത്തോടു  ചേർക്കുന്നു...

പാപ്പൻ • 07-07-2018 23:44

സെക്കന്റ്‌ ലാസ്റ്റ് പേജ് വരെ വണ്ടർ അടിച്ചു വായിച്ചേ...... ലാസ്റ്റ് പേജ് ആയപ്പോൾ... ഹോ എന്റെ മാഷേ... ഇതുവരെ ആരും കൊടുക്കാത്ത ഒരു ക്ലൈമാക്സ്‌...... തകർത്തു

Achu raj • 08-07-2018 00:13

നന്ദി പാപ്പൻ... ഒരുപാട് സന്തോഷം...

Dark knight മൈക്കിളാശാൻ • 07-07-2018 23:07

ഈ ഹോളിവുഡ് ശൈലിയിലുള്ള ക്ലൈമാക്സ് കലക്കി. ഇനിയും ഇത് പോലത്തെ നല്ല നല്ല കഥകൾ അച്ചുവിൽ നിന്നും പ്രതീക്ഷിക്കുന്നു.

Achu raj • 08-07-2018 00:13

നന്ദി ബ്രോ... കഥകൾ ഇനിയും വരും ബ്രോ... പക്ഷെ ചെറിയൊരു ഇടവേള അത്യാവശ്യമാണ്

Dark knight മൈക്കിളാശാൻ • 08-07-2018 21:06

ഇടവേളയൊക്കെ എടുത്തോ. പക്ഷെ അതിനു ശേഷം നല്ലൊരു കഥയുമായി തിരിച്ചു വരണം. കലിപ്പന്റെ പോലെ മുങ്ങരുത്.

ജോർദ്ദാൻ • 08-07-2018 21:09

ഹഹഹ.. അച്ചൂ കേട്ടല്ലൊ... ???

Achu raj • 08-07-2018 21:40

തീർച്ചയായും വരും ബ്രോ..

Jishnu Aravind • 07-07-2018 23:03

കഥ പൊളിച്ചു ബ്രോ.... സൂപ്പർബ്.... പറയാൻ വാക്കുകളില്ല.....

Achu raj • 08-07-2018 10:41

Thanks bro

bhagavan • 07-07-2018 22:58

Achuvee ningal veendum veendum theliyukukayanu nigalude kazhivu..hats of man...
Thankalk thulyam thankal mathram..
Adutha kadhayumayi varum ennu viwshasikunnu....

Achu raj • 07-07-2018 23:03

നന്ദി ഭഗവാൻ... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എല്ലാ ഭാഗത്തിനും എനിക്ക് ഉന്മേഷം തന്നിരുന്നു... എല്ലാ വാക്കുകളും ഹൃദയത്തോടെ ചേർക്കുന്നു

Krish • 07-07-2018 22:31

Kalakki bro

Achu raj • 07-07-2018 22:35

നന്ദി krish

Akh • 07-07-2018 22:25

ഡോക്ടർ  എന്റെ  കമന്റ്‌  ഒക്കെ  എവിടെ  പോയി

Achu raj • 07-07-2018 22:34

സങ്കടമാണ് സുഹൃത്തേ... താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ കാണാതെപോയപ്പോൾ മനസിൽ ചെറിയൊരു ശൂന്യത... ഡിയർ അഡ്മിൻ ആ അഭിപ്രായങ്ങൾ എനിക്ക് തിരികെ തരു പ്ലീസ്

dr.kambikuttan • 07-07-2018 22:43

dear Akh bro comments aarum delete cheithilla... evide poyennu thappuvaa no ideaa...

Akh • 07-07-2018 22:46

ഓക്കേ ഡോക്ടർ

shen • 07-07-2018 22:12

awesome .. ennokke paranja kuranju povum ..
handsoff man .. unbelievable stuff ..
even the climax was diffrnt .. hope u will start a new story??

Achu raj • 07-07-2018 22:33

നന്ദി shen... അടുത്ത കഥ മനസിലുണ്ട്... എഴുതാൻ അൽപ്പം ഇടവേള ആവിശ്യമാണ്... കുരുതിമലക്കാവ് നിങ്ങളെ പോലെ തന്നെ എഴുതുമ്പോൾ എന്നെയും ഒരുപാട് സ്വാധിനിച്ചു... ആ കഥാപാത്രങ്ങളിൽ നിന്നും ഇറങ്ങിവരാൻ സമയമെടുക്കും

അനീഷ് • 07-07-2018 22:06

സൂപ്പർ കഥ ആയിരുന്നു അടുത്ത കഥ ഉടനെ പ്രതീക്ഷിക്കുന്നു

Achu raj • 07-07-2018 22:31

നന്ദി അനീഷ്... ചെറിയ ഒരു ഇടവേളയ്ക്കു ശേഷം മനസിലെ മറ്റൊരു ആശയം ഇവിടെ പകർത്തി വക്കാൻ ശ്രമിക്കാം

Mango • 07-07-2018 22:03

അച്ചു,

ശെരിക്കും ഒരു നല്ല സിനിമ കണ്ടിറങ്ങിയ ഒരു ഫീൽ. ഒരു നീണ്ട കഥ നന്നായി അവസാനിപ്പിക്കുന്നത് എടുത്തു പറയേണ്ട ഒരു കഴിവു തന്നെ ആണ്. ഞാൻ ഇന്നലെ മുതൽ ആണ് കുരുതിമലക്കാവ് വായിച്ചു തുടങ്ങിയത്. 14 ഭാഗവും വായിച്ചു തീർക്കും വരെ വളരെ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു. ഓരോ സീനും ഒന്നിനൊന്നു മികച്ചത്. കണ്ണിനു മുന്നിൽ നടക്കുന്ന സംഭവം പോലെ തോന്നിപ്പിക്കുവാൻ താങ്കളുടെ വാക്കുകൾക്ക് കഴിയുന്നു. വീണ്ടും പറയട്ടെ, മനോഹരം.

Achu raj • 07-07-2018 22:30

വാക്കുകൾ  എല്ലാം santhoshathode സ്വീകരിക്കുന്നു... ഒരു കഥയുടെ മുഴുവൻ ഭാഗവും ഒരുമിച്ച vaayikkaan താങ്കൾ വിനിയോഗിച്ച nungalude വിലയേറിയ സമയത്തിന് നന്ദി...