Chapter Title : കുരുതിമലക്കാവ് 4 [Achu Raj]
ആ ചിത്രശലഭത്തിനെ നോക്കികൊണ്ട് പറഞ്ഞു... “എന്താ അവള്‍ പറയുന്നേ ശ്യാം” “കുരുതി മലക്കവിന്റെ ഈ രാജകുമാരി നിനക്കു സ്വന്തമായി എന്നവള്‍ പറയ” ശ്യാ വശ്യമാര്‍ന്ന പുഞ്ചിരിയോടെ അത് പറഞ്ഞപ്പോള്‍ രമ്യക്ക് വീണ്ടും നാണം അണപ്പോട്ടി ഒഴുകി.... . അവള്‍ ആ ചിത്രശലഭത്തെ തന്‍റെ കയിലെക്കെടുത്തു....... അപ്പോള്‍ അത് വീണ്ടും രമ്യയുടെ കൈല്‍ നിന്നും പാറി ശ്യാമിന്റെ ചുമലില്‍ ഇരുന്നു....
“കണ്ടോ കണ്ടോ അതൊന്നുമല്ല അവളും ശ്യാമിനെ പ്രേമിക്കുവാ..... കണ്ടോ അവളുടെ നാണം..” രമ്യ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോള്‍...ശ്യാമിന് ചിരിയടക്കാന്‍ കഴിഞ്ഞില്ല..... “കുശുമ്പി...”..... ശ്യാം രമ്യയുടെ ചെവിയില്‍ പിടിച്ചു കൊണ്ട് പറഞ്ഞു.... “അതെ കുശുമ്പു തന്നാ..... ശ്യാം എന്റെയ ...... എന്‍റെ മാത്രം.....”
അത് പറഞ്ഞുകൊണ്ട് രമ്യ ശ്യാമിന്റെ ചുമലിലേക്ക് ചാരിയപ്പോള്‍ ആ ചിത്രശലഭം അവരെ വിട്ടു പറനകന്നു........ ശ്യാം രമ്യയുടെ മുഖം തന്‍റെ കൈകളില്‍ കോരിയെടുത്തു....... രമ്യയുടെ ചുണ്ടുകള്‍ ശ്യാമിന്റെ മധുരത്തിനായി കൊതിച്ചു.... അവളുടെ ശരീരം ചൂട് പിടിച്ചു....... രമ്യ ശ്യാമിന്റെ കണ്ണുകളിലേക്കു തന്നെ നോക്കി....... ശ്യാം തന്‍റെ ചുണ്ടുകള്‍ അവളുടെ ചുണ്ടിലെക്കടുപ്പിച്ചു....... പതിയെ അവളുടെ ചുണ്ടുകള്‍ ശ്യാം നുണഞ്ഞെടുത്തു....... രമ്യ തന്‍റെ കണ്ണുകള്‍ അടച്ചു..... ശ്യാം അവളെ തന്നിലേക്കടുപ്പിച്ചു കൊണ്ട് പതിയെ വീണ്ടും രമ്യയുടെ അധരത്തിന്റെ മധുരം നുണഞ്ഞു...... രമ്യ ശ്യാമിനെ കെട്ടിപ്പിടിച്ചു ...... അവളുടെ മാറിടങ്ങള്‍ ശ്യാമിന്റെ നെഞ്ചില്‍ അമര്‍ന്നു....... ഇരുവരും മതിമാറന്നപ്പോലെ നിന്നു....... അല്‍പ്പനേരത്തെ പ്രണയത്തിനു ശേഷം രമ്യ ശ്യാമിനെ തള്ളിമാറ്റി..... കിട്ടിയ സുഖത്തില്‍ ഭംഗം നേരിട്ട ശ്യാം അവളെ തന്നിലേക്കു വീണ്ടും അടുപ്പിച്ചു....... “അയ്യട അങ്ങനെ ഇപ്പോള്‍ വേണ്ട..... കള്ള തെമ്മാടി.... മോനുള്ളത് തന്ന എല്ലാം.... പക്ഷെ ആദ്യം മോന്‍ ഒരു താലിയെടുത്ത് എന്റെ കഴുത്തില്‍ കേട്ട് എന്നിട്ട് ഞാന്‍ എല്ലാം തരാട്ടോ”.... അത്രയും പറഞ്ഞു ചിരിച്ചു കൊണ്ട് രമ്യ ഓടി..... അവളെ പിടിക്കാനായി ശ്യാമും......
അമ്പലം പിന്നിട്ട രമ്യ ഓടി മറഞ്ഞപ്പോള്‍ അവളെ പിടിക്കാനായി ഓടിയ ശ്യാം അമ്പലത്തിനു മുന്നില്‍ നിന്ന ആളെ കണ്ടു സഡന്‍ ബ്രയിക്ക് ഇട്ടപ്പോലെ നിന്നു... അപ്പോളെക്കു രമ്യ ഓടി മറഞ്ഞിരുന്നു...... തന്‍റെ മുന്നില്‍ നിന്ന ആളെ
💬 Comments
View all comments