0%

Chapter Title : കുരുതിമലക്കാവ് 4 [Achu Raj]

Author : Achuraj Read All Parts 3.5K

തുടങ്ങുന്ന അതിര്‍ത്തി.” രമ്യ പറഞ്ഞത് കേട്ട ശ്യാം പക്ഷെ അവിടെ കണ്ട ഒരു ചിത്ര ശലഭാതിന്റ്റെ ചിത്രം ക്യാമറയില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു...... അതിര്‍ത്തി മരങ്ങള്‍ പിന്നിട്ടുകൊണ്ട് രമ്യയും ചോങ്കനും നടന്നു..... ശ്യാം തന്റെ ക്യാമറ കഴുത്തില്‍ വച്ച് കൊണ്ട് അതിര്‍ത്തി മരങ്ങള്‍ക്കിടയില്‍ എത്തിയതു അതി ശക്തമായ കാറ്റു വീശി..... മൂവരും ചെറുതായൊന്നു പേടിച്ചു..... പക്ഷെ അപ്പോളേക്കും അവരെ വീണ്ടും ഭയപെടുത്തികൊണ്ട് വലിയ ശബ്ധത്തിലുള്ള ഇടി മുഴങ്ങി..... ആ വലിയ കാട്ടിലും ശക്തമായ ഇടി വാള്‍ മിന്നിമറഞ്ഞു..... കൊരിചോരിഞ്ഞു കൊണ്ട് മഴയെത്തി.... പൊടുന്നനെ വലിയ ശബ്ദത്തോടെ അവര്‍ക്ക് മൂവര്‍ക്കു മുന്നിലായി നിന്ന വലിയൊരു മരം കടപുഴകി അവരുടെ വഴി മുടക്കി...... കിളികള്‍ കല പില ശബ്ദത്തോടെ പാറിയകലുന്നു...... മൃഗങ്ങളുടെ വലിയ ശബ്ധതോടെയുള്ള കരച്ചില്‍ കാട്ടില്‍ നിന്നും അവര്‍ കേട്ടു...... “കാടു തീണ്ടിക്കിന്നു..... വഴി തടസമാണ്...... ഇന്നിനി കയറണ്ട..... കുടില്‍ പോക്കൊളിന്‍” അത്രയും കിതച്ചു കൊണ്ട് ഭയപ്പാടല്‍ പറഞ്ഞ ചൊങ്കന്‍ ശരം വിട്ടപോലെ എങ്ങോട്ടോ ഓടി മറഞ്ഞു...... ഒന്നും മനസിലാകാതെ ശ്യാം നിന്നു..... രമ്യ അവന്റെ കൈയും പിടിച്ചു തിരിച്ചു ഓടി...... അമ്പലത്തിനു അല്‍പ്പം പിന്നിലായി അവര്‍ നിന്നു...... കോരി ചൊരിയുന്ന മഴ അവരെ നന്നേ കുളിപ്പിച്ച്.... രമ്യ വിതുമ്പി കരഞ്ഞു.... ശ്യാം അവളുടെ തോളില്‍ കൈ വച്ചു.....

“ഞാനാ.... ഞാനാ.... എല്ലാത്തിനും കാരണം... എന്റെ തെറ്റുകൊണ്ടാണ്..... ദേവി കൊപിച്ചത് .....” രമ്യ വീണ്ടും വീണ്ടും മുഖം പൊത്തി കരഞ്ഞു..... ആ വലിയ മഴയിലും അവളുടെ കണ്ണു നീര്‍ ധാരയായി ഒഴുകുനത് ശ്യാം കണ്ടു.....

“ഹ മഴ വന്നത് എങ്ങനെ

💬 Comments

View all comments