0%

Chapter Title : കുരുതിമലക്കാവ് 4 [Achu Raj]

Author : Achuraj Read All Parts 3.5K

തിരിഞ്ഞ രമ്യ തന്‍റെ കൈകള്‍ കൂപ്പി കൊണ്ട് പറഞ്ഞു.... “മറക്കാന്‍ മാത്രം പറയരുത്...... ഇഷ്ട്ടപെട്ടുപോയി ഞാന്‍ ഒരുപാട്....കഴിയില്ല എനികക്കീ ജന്മം നിന്നെ മറക്കാന്‍...... ഐ ലവ് യു ശ്യാം.... i love u more than anything in the world........... എന്നെ വെറുക്കല്ലേ ശ്യാം......... എന്നെ വെറുക്കല്ലേ....” അതും പറഞ്ഞുകൊണ്ട് കരഞ്ഞു കൊണ്ടു രമ്യ ശ്യാമിന്റെ കാല്‍ക്കല്‍ വീണു കരഞ്ഞു.....

ഒരു നിമിഷം പതറിപ്പോയ ശ്യാം...... അവളുടെ സ്നേഹത്തിന്റെ ശക്തി ശ്യാമിന്റെ നെഞ്ചില്‍ ഒരു ചാട്ടുളി പോലെ തുളഞ്ഞു കയറി..... ശ്യാം അവളെ പിടിചെഴുന്നെല്‍പ്പിച്ചു........ തനിക്കഭിമുഖമായി നിര്‍ത്തി...... “ഒരിക്കലും ഇല്ല രമ്യ....... നീ എന്നെ സ്നേഹിക്കുനതിനെക്കാള്‍ ഒത്തിരി മടങ്ങ്‌ അദികം ഇന്ന് ഞാന്‍ നിന്നെ സ്നേഹിക്കുന്നു......നമ്മള്‍ ഒരുമിച്ചു ജീവിക്കും...... “എനിക്കീ ജനമത്തില്‍ ഒരു പെണ്ണുണ്ടെങ്കില്‍ ....... ഞാന്‍ ഒരാളുടെ കഴുത്തില്‍ താലി കേട്ടുനുന്ടെങ്കില്‍ ...... എന്റെ കുഞ്ഞുങ്ങളെ ഒരു പെണ്ണ് ജന്മം നല്കുനുണ്ടെങ്കില്‍.... അത് നീ ആരിക്കും ..... നീ മാത്രമായിരിക്കും.....”

ശ്യാമാവളുടെ കണ്ണുകളില്‍ നോക്കി കൊണ്ട് പറഞ്ഞു..... പുനര്‍ജന്മം കിട്ടിയ അവസ്ഥ ആയിരുന്നു രമ്യക്ക് അത്....... അവള്‍ തന്റെ കാതുകളെ വിശ്വസിക്കാന്‍ കഴിയാത്തവണ്ണം ശ്യാമിനെ നോക്കി.... അവളുടെ സങ്കടം സന്തോഷ കണ്ണീരായി...... അവള്‍ക്കു ഒരു നിമിഷം ശ്വാസം അറ്റ് പോകുന്നപോലെ തോന്നി..... അവള്‍ ശ്യാമിന്റെ മുഖം തന്റെ കൈകളില്‍ കോരി എടുത്തു തുരു തുര ചുംബിച്ചു...... അവള്‍ ശ്യാമിനെ കെട്ടിപിടിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു....... അവരുടെ ആ നില്‍പ്പിനു കുളിരേകി പ്രകൃതി അവര്‍ക്ക് മേല്‍ പുഷപ്പ വൃഷ്ട്ടി നടത്തി....... അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍

💬 Comments

View all comments