Chapter Title : കുരുതിമലക്കാവ് 4 [Achu Raj]
കോളേജോ ക്യാമ്പസോ ഒന്നുമല്ല................ എന്റെ നാടാ ഇവിടിങ്ങനെ മുട്ടി ഉരുമി നടക്കാന്‍ ഒന്നും പാടില്ല മനസിലായോ...” രമ്യ ശ്യാമിന്റെ സങ്കടം കണ്ടു കൊണ്ട് പറഞ്ഞു.... “അതെന്താ അങ്ങനെ മുറ്റി ഉറുമി നടന്നാല്‍ ഉടനെ നീ പ്രേസവിക്കോ ഇല്ലലോ” ശ്യാം തന്റെ ദേഷ്യം മറച്ചു വയ്ക്കാതെ പറഞ്ഞു.... രമ്യക്ക് പക്ഷെ അത് കണ്ടു ചിരി ആണു വന്നത്.... “എടൊ മാഷേ ദേഷ്യപെടാതെ.......... ഞാന്‍ പറഞ്ഞില്ലേ നാഗരീകത എന്തെന്നുപോലും അറിയാത്ത ഒരു ഗ്രാമംമാണ് ഇത് ...... ഇവിടുത്തുക്കാര്‍ വളരെ യാധാസ്ഥിതികരാണു,,,,, അവര്‍ക്ക് ഇങ്ങനുള്ള കാര്യങ്ങള്‍ ഒന്നും ദഹിക്കില്ല” അത്രേം പറഞ്ഞുകൊണ്ട് രമ്യ ശ്യാമിനെ നോക്കി ചിരിച്ചു... പക്ഷെ അപ്പോളും അവന്‍റെ ദേഷ്യത്തിന് ഒരു കുറവും വന്നിട്ടില്ലന്നു അവള്‍ക്കു മനസിലായി.... “എന്‍റെ പോന്നു മോനെ നിന്നെ തട്ടിമുട്ടിം നടക്കാന്‍ ആരാട കൊതിക്കത്തെ .. ......പക്ഷെ ഞാന്‍ പറഞ്ഞിട്ടിലെ ഇവിടെ കുറെ ചിട്ടവട്ടങ്ങള്‍ ഉണ്ടെന്നു അത് നീയും അനുസരിക്കനെമെന്നു... പിന്നെത്ത ഇപ്പോള്‍ ഇങ്ങനെ....” രമ്യ അവനെ എങ്ങനേലും കൂള്‍ ആക്കാന്‍ വേണ്ടി പറഞ്ഞു.... “ഓ ഇനി നമ്മള്‍ ആയിട്ട് നിന്റെ നാട്ടിലെ നിയമം തെട്ടിച്ചുന്നു വേണ്ടേ” തെല്ലു പുച്ചഭാവം മുഖത്ത് വരുത്തിക്കൊണ്ട് ശ്യാം പറഞ്ഞു.... ശേഷം അവളില്‍ നിന്നും അകന്നു നടന്നു.... രമ്യ അത് കണ്ടു ചിരി അടക്കാന്‍ പാടുപെട്ടു..... അല്‍പ്പ ദൂരം നടന്നപ്പോള്‍ അതിമനോഹരമായ പുഴയുടെ കളകള നാദം അവരെ തേടിയെത്തി.... ശ്യാമിന്റ്രെ മുഖത്തെ ദേഷ്യ ഭാവം ആകംക്ഷക്കു വഴി മാറി.... അവന്‍ രമ്യയെ നോക്കി... അവന്റെ മുഖത്തെ സന്തോഷം വായിച്ചെടുത്ത പോലെ രെമ്യ പറഞ്ഞു “അങ്ങോട്ട് തന്നെ ആണു പോകുനത് ഒരു അഞ്ചു സ്റ്റെപ്പുകള്‍ കൂടി.... അവളുടെ മുഖത്തെ സന്തോഷത്തിനു അതിരില്ലായിരുന്നു.... അവര്‍ പതിയെ മുന്നോട്ടു നടന്നു... ശ്യാം ചുറ്റും നോക്കി എങ്ങും അതി മനോഹരമായ കാടുകള്‍... ചെറിയ ചെറിയ കുന്നിന ചെരുവുകള്‍,..... സൂര്യന്‍ പതിയെ തന്റെ പ്രകാശം ലോകത്തിനു നെറുകയില്‍ എത്തിക്കാന്‍ ഓടി പായുന്നു......... സൂര്യനൊപ്പം മത്സരിച്ചുകൊണ്ട് ആ വലിയ വീതിയുള്ള പുഴ കുതിച്ചോഴുകുന്നു...... പുഴ കണ്ട ശ്യാം വളരെ സന്തോഷത്തോടെ നോക്കി..... . വളരെ മനോഹരമായ പുഴ.... സൈഡിലെ
💬 Comments
View all comments