Chapter Title : കുരുതിമലക്കാവ് 5 [ Achu Raj ]
വിശ്വസിക്കാന്‍ കഴിയാത്ത പോലുള്ള കാഴ്ച കണ്ട പോലെ അനിരുദ്ധന്‍ നിന്നു...... ഒരു അപ്സരസാണോ തന്‍റെ മുന്നിലൂടെ പോയത് എന്ന് അവന്‍ ഓര്‍ത്തു...... കുളിച്ചു കുറി തൊട്ട് പാവാടയും ബ്ലൌസുമിട്ടു .... അഴിഞ്ഞു കിടക്കുന്ന നിതംഭം വരെ തൂങ്ങി കിടക്കുന്ന കേശഭാരത്തില്‍ നിന്നും അപ്പോളും വെള്ളം ഇട്ടു വീഴുനുണ്ടായിരുന്നു..... കാവിനു മുന്നില്‍ നിന്നും തോഴുകുന്ന സുനന്ദയെ അനിരുദ്ധന്‍ ശരിക്കുമോന്നു നോക്കികണ്ടു......... ശാലീനമായ വെളുത്ത മുഖം........ മാന്‍പേട പോലുള്ള കണ്ണുകള്‍...... വിടര്‍ന്ന നാസിക......അവളുടെ ചെറിയ അധരങ്ങള്‍ അതിന്‍റെ ചുവപ്പ് ഭംഗി അവളുടെ മുഖത്തിന്‍റെ മാറ്റു കൂട്ടി...... അവളുടെ കഴുത്തില്‍ തൂങ്ങിയാടി കിടന്ന ഒരു കറുത്ത പ്രത്യക തരത്തിലുള്ള മാല അവളുടെ മാറിനുമുകളിലെ ശരീര ഭംഗിക്ക് ആക്കം കൂട്ടി...... ചെറിയ മുഴിപ്പോടുകൂടിയ മാറിടങ്ങള്‍ അനിരുദ്ധന്റെ കണ്ണുകള്‍ക്ക് കാമത്തിന്‍റെ കാഴ്ച പകര്‍ന്നു നല്‍കി...... അവളുടെ കൈവിരലുകള്‍ പോലും ഭംഗി ഉള്ളതായിരുന്നു..... അനിരുദ്ധന്‍ മറ്റെല്ലാം മറന്നു അവളെ തന്നെ നോക്കി നിന്നു..... അത് മറ്റാരും കാണാതെ ശ്രദ്ധിക്കാനും അയാള്‍ മറന്നില്ല.... കാവിലെ കോമരം ഉറഞ്ഞു തുള്ളി വന്നു...... സുനന്ദയുടെ മുന്നില്‍ നിന്നു...... “ദേവി കാവിലമ്മേ.... സര്‍വങ്ങളും പൊറുത്തു മാപ്പ് തരണേ..... അടിയങ്ങളെ കാത്തുക്കൊള്ളണമേ.” സുനന്ദയുടെ മധുരമൂറുന്ന ശബ്ദം അനിരുദ്ധന്റെ മനസിലെ കാമ വര്‍ണനകള്‍ക്ക് മാറ്റുകൂട്ടി........... അവന്‍ മനസിലുറപ്പിച്ചു.... ഇവളെ എങ്ങനെയും അനുഭവിക്കണം..... അവന്‍റെ കഴുകന്‍ കണ്ണുകള്‍ ചുവന്നു...... അവന്‍റെ ചുണ്ടിലെ ചിരിക്കുപ്പോലും ഒരു കാമ പ്രാന്തന്റെ അഴകുണ്ടായിരുന്നു..... കാവിലെ പൂജകള്‍ക്ക് ശേഷം സുനന്ദ കൂട്ടുകാരി മൂപ്പന്റെ മകള്‍ ചക്കിയോടൊപ്പം വീട്ടിലേക്കു നടന്നു..... നന്നേ ഇരുട്ടു പാറിയ ആ കാട് വഴിയില്‍ പക്ഷെ അവര്‍ക്ക് ഭയപ്പെടാന്‍
💬 Comments
View all comments