Chapter Title : കുരുതിമലക്കാവ് 5 [ Achu Raj ]
പറഞ്ഞു.... “ഓഹോ... എന്നാല്‍ ഞങ്ങള്‍ ആരാണെന്ന് നീ ഇന്നറിയും” അതും പറഞ്ഞുകൊണ്ട് അവരില്‍ ഒരാള്‍ അവന്‍റെ മുഖത്തേക്ക് ആഞ്ഞടിച്ചു.... പ്രതീക്ഷിക്കാതെ കിട്ടിയ അടിയില്‍ .. അടിതെറ്റി വീണ അനിരുദ്ധന്‍ പക്ഷെ സട കുടഞ്ഞെനീറ്റു..... പിന്നീട വലിയൊരു ബലാബലം തന്നെ അവിടെ നടന്നു..... കായികശ്കതിയില്‍ അനിരുദ്ധനോട് മത്സരിച്ചു ജയിക്കാന്‍ ആകാതെ അവര്‍ മൂന്നു പേരും മൂന്നു ദിക്കിലെക്കോടി...... അനിരുദ്ധനെ നന്ദി പൂര്‍വ്വം നോക്കിയാ സുനന്ദ അവന്റെ മുഖത്ത് നിന്നും ഒലിക്കുന്ന രെക്തം കണ്ടു..... അവള്‍ വേഗം തന്നെ അടുത്ത് കണ്ട ചില പച്ചമരുന്നുകള്‍ പറിച്ചെടുത്തു അവന്‍റെ മുഖത്ത് വച്ചു.... “ആരണവര്‍.... എന്തിനാ അവര്‍ നിന്നെ ഉപദ്രവിക്കാന്‍ വന്നത്...” അനിരുദ്ധന്‍ ചോദിച്ച ചോദ്യത്തിന് അവള്‍ പോട്ടികരഞ്ഞുകൊണ്ട് അതുവരെ നടന്ന സംഭവങ്ങള്‍ അവനോടു പറഞ്ഞു.... അവന്‍ അവളെ തന്‍റെ നെഞ്ചിലേക്ക് ചേര്‍ത്ത് നിര്‍ത്തി.... അവള്‍ ശരിക്കും അത് ആഗ്രഹിച്ചപ്പോലെ അവന്‍റെ നെഞ്ചില്‍ കിടന്നു വിതുമ്പി... “കരയണ്ട..... ഒന്നും പറ്റിയില്ലലോ” അനിരുദ്ധന്‍ അവളെ സമാധാനിപ്പിച്ചു.... “ആരും ചോദിക്കാനും പറയാനും ഇല്ലാത്ത എന്നെ ആര്‍ക്കും എന്തും ചെയ്യാലോ.... ഇങ്ങനൊരു ഭയനാക ദിവസം ഞാന്‍ കൊച്ചു നാള്‍ മുതല്‍ സ്വപ്നം കാണുനതാണ്.....” സുനന്ദ വിതുമ്പി കരഞ്ഞു... “ആരു പറഞ്ഞു നീ ആരു ഇല്ലതവളാണന്നു... ഞാനുണ്ട് .... ഇനിയെന്നും...എനിക്കും ആരുമില്ല.... നമുക്കിനി നമ്മള്‍ മാത്രം മതി...” അനിരുദ്ധന്റെ ആ വാക്കുകള്‍ കേട്ട അവള്‍ അവനെ ചുംബനങ്ങള്‍ കൊണ്ട് മൂടി..... അവനോടുള്ള ഇല്ലാത്ത ദേഷ്യം അവളുടെ മനസില്‍ വലിയൊരു സ്നേഹത്തിനു തുടക്കം കുറിച്ചു...... അവന്‍റെ മാറില്‍ ഒരു കാമുകിയെപ്പോലെ അവള്‍ കിടന്നു ..... എല്ലാം ജയിച്ചവനെ പ്പോലെ അനിരുദ്ധന്‍
💬 Comments
View all comments