Chapter Title : കുരുതിമലക്കാവ് 5 [ Achu Raj ]
കേള്‍ക്കാന്‍ അവിടെ ആരും ഉണ്ടായില്ല.... “നോക്ക്... മര്യാദക്ക് ഞങ്ങള്‍ പറഞ്ഞത് അനുസരിച്ചാല്‍ നിനക്ക് ഇനിയും ജീവിക്കാം... ഞങ്ങള്‍ നിന്നെ ഉപ്ദ്രവിക്കില്ലാ...... ഒരു പോറലും പോലും ഏല്‍ക്കാതെ കൊണ്ട് ചെല്ലന്നാണ് കല്‍പ്പന” കൂട്ടത്തില്‍ ക്രൂരമായ മുഖത്തോട് കൂടിയ ഒരാള്‍ പറഞ്ഞു... ആരുടെ കല്‍പ്പന എന്ത് കല്‍പ്പന... സുനന്ദ ഒനും മനസിലാക്കാതെ അവരുടെ കൈകളില്‍ കിടന്നു കുതറി വിളിച്ചു.... അവളുടെ ആ അലര്‍ച്ച പക്ഷെ ആ കാടിനുള്ളില്‍ ആരും കേട്ടില്ല.... അവര അവളെ ഭലമായി പിടിച്ചു വലിച്ചിഴച്ചു ..... അവള്‍ കാലുകള്‍ ഇട്ടടിച്ചു.... എവിടെ നിന്നോ കിട്ടിയ ഒരു ശക്തിയില്‍ അവള്‍ അവരുടെ കൈ വലയത്തില്‍ നിന്നും കുതറി മാറി കാട്ടിലേക്കോടി..... അവര്‍ അവള്‍ക്കു പിന്നാലെയും.... വഴികള്‍ പോലും അറിയാതെ അവള്‍ ഓടി.... അവളുടെ കിതപ്പ് കൂടി വന്നു ..... അവളുടെ ശരീരം കിടുകിടാ വിറച്ചു....
വലിയൊരു മരകൊമ്പ് തട്ടി അവള്‍ ഉരുണ്ടു വീണു.... തെറിച്ചു വീണ അവള്‍ഒരാളുടെ കാലിന്‍റെ അടിയില്‍ ചെന്ന് കിടന്നു..... ഭയത്തോടെ അവള്‍ അയാളെ നോക്കി..... അനിരുദ്ധന്‍...... അവള്‍ അവനെ സംശയത്തോടെ നോക്കിയപ്പോലെക്കും അവളെ പിടിക്കാനായി വന്ന മൂന്നു പേര്‍ അവളുടെ അടുക്കിലെക്കെതി ...... അനിരുദ്ധന്‍ അവളെ പിടിചെഴുന്നെല്‍പ്പിച്ചു ...... അവള്‍ അവന്‍റെ കൈകളില്‍ കിടന്നു വിറച്ചു.... അവളെ പിടിക്കാന്‍ വന്നവര്‍ അവരുടെ അടുത്തേക്ക് നീങ്ങി.... സുനന്ദ പേടിച്ചു വിറച്ചു അനിരുദ്ധന്റെ പുറകിലേക്ക് മാറി..... “ദാ... അവളെയിങ്ങു തന്നിട്ട് തടി കേടാക്കാതെ വേഗം പോകാന്‍ നോക്ക്...” മൂവരില്‍ ഒരാള്‍ അവനോടു ആക്നാപിച്ചു.... “അത് പറയാന്‍ താനാര” അനിരുദ്ധന്‍ തന്‍റെ പുറകിലുള്ള സുനന്ദയെ ചേര്‍ത്ത് പിടിച്ചു കൊണ്ട്
💬 Comments
View all comments