0%

Chapter Title : കുരുതിമലക്കാവ് 6 [ Achu Raj ]

Author : Achuraj Read All Parts 2.6K

ചെയ്യണമെന്നറിയാതെ അവന്‍റെ സുഖ ലാളനയില്‍ ലയിച്ചു പോയി..... അനിരുദ്ധന്‍ പതിയെ തന്‍റെ കൈകള്‍ അവളുടെ മാറിടങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയപ്പോള്‍ .... അത് തടഞ്ഞുകൊണ്ട്‌ അവള്‍ അകന്നു മാറി..... വീണ്ടും വലിയൊരു നിരാശാഭാവം അനിരുദ്ധനെ പിടിമുറുക്കി..... “ഒന്നും അതിര് വിടണ്ട..... എല്ലാം ഞാന്‍ തരും.... മംഗലം കഴിയട്ടെ” വലിയൊരു നാണത്തോടെ നമ്ര മുഖിയായി വിരലുകള്‍ കടിച്ചുകൊണ്ട് സുനന്ദ പറഞ്ഞു...... പൂര്‍ണമാവാത്ത കാമത്തിന്‍റെ ബാക്കി പത്രമെന്നോണം അനിരുദ്ധന്റെ ഉള്ളില്‍ അവളെ ബലമായി പിടിച്ചു അനുഭവിക്കാന്‍ മനസു വെമ്പി...... പക്ഷെ സമയമുണ്ട്.... പയ്യെ തിന്നാല്‍ പനയും തിന്നാം.... ഇവളെ ആസ്വദിച്ചു തന്നെ കഴിക്കണം..... അവന്‍റെ മനസിലെ ചെകുത്താന്‍ മന്ത്രിച്ചു...... “നീ പറഞ്ഞതാ അതിന്‍റെ ശരി.... എപ്പോള നമ്മള്‍ മംഗലം കഴിക്കുന്നെ” ക്ഷേമയുടെ നെല്ലിപടിയില്‍ നിന്നുകൊണ്ട് മുഖത്തൊരു ചിരി വരുത്തി അനിരുദ്ധന്‍ ചോദിച്ചു...... “ചക്കിയോടു മൂപ്പനോടും പറയണം.... പിന്നെ തമ്പുരാന്‍റെ സമ്മതം കൂടി കിട്ടിയാല്‍ നല്ലൊരു മുഹൂര്‍ത്തം നോക്കി....... അതുവരെ കാത്തിരിക്കണം ....... എന്നെ ഒരു രീതിയിലും പ്രലോഭിപ്പിക്കില്ലനു എനിക്ക് സത്യമിട്ടു തരണം” അവള്‍ അവനെ പാളി നോക്കി കൊണ്ട് പറഞ്ഞു..... അവളുടെ ഒരു മറ്റെടത്തെ സത്യം.... മനസില്‍ പിറു പിറുത്ത അനിരുദ്ധന്‍ ആ ഭാവം മുഖത്ത് കാണാതിരിക്കാന്‍ പരമാവധി ശ്രമിച്ചു..... “ശരി സമ്മതിച്ചിരിക്കുന്നു.... ഞാന്‍ സത്യം ചെയ്യാം....” അവന്‍ അവളുടെ അടുത്തേക്ക് നീങ്ങി.... “അയ്യോ ഇവിടെ വച്ചല്ല.... നാളെ നമ്മളൊരു സ്ഥലം വരെ പോകും..... അവിടെ വച്ച് എനിക്ക് സത്യം ചെയ്തു തന്നാല്‍ മതി.....” സുനന്ദ അത് പറഞ്ഞുകൊണ്ട് അവനു നേരെ നിന്നു... “ഏതു സ്ഥലം” “അതൊക്കെ നാളെ കാണാന്നെ.....രാവിലെ ഒരുങ്ങി

💬 Comments

View all comments