0%

Chapter Title : കുരുതിമലക്കാവ് 6 [ Achu Raj ]

Author : Achuraj Read All Parts 835

ചെയ്യു..... എന്നെ ഒരിക്കലും ചതിക്കില്ലാന്നു..... എന്നെ തനിച്ചാക്കിലാന്നു....” സുനന്ദ നീട്ടിയ കൈകളിലേക്ക് അനിരുദ്ധന്‍ തന്‍റെ കൈ കൂടി ചേര്‍ത്ത് പിടിച്ചു..... “ഞാന്‍ മരിക്കുവോളം നിന്റെ കൂടെ ഉണ്ടാകും.... ചതിക്കില്ല.... ഒറ്റാക്കാക്കില്ല.....” സുനന്ദയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി......... അത് ഒരു ധാരപ്പോലെ ആ പുഴയിലേക്ക് അവളുടെ ശരീരത്തിലൂടെ ഒലിച്ചിറങ്ങി..... അനിരുദ്ധന്‍ അവളെ പുണര്‍ന്നു..... “മനസ്സില്‍ എന്‍റെ ശരീരം ആവോളം ആസ്വദിക്കാന്‍ വെബുന്നുണ്ടെന്നു എനിക്കറിയാം ..... മംഗലം കഴിയട്ടെ......” അവനെ പുണര്‍ന്നുകൊണ്ട് അവന്‍റെ മുഖം നോക്കാതെ സുനന്ദ പറഞ്ഞൊപ്പിച്ചു..... സന്തോഷം കൊണ്ട് മുഖം ചുവന്ന്‍ അനിരുദ്ധന്‍ അവളെ ഒന്നുകൂടി മുറുകെ പുണര്‍ന്നുകൊണ്ട് അവളുടെ മുടിഴയില്‍ തലോടികൊണ്ടിരുന്നു.... എല്ലത്തിനു സാക്ഷിയായി ആ വലിയ ഗരുഡന്‍ അവരെ മാത്രം നോക്കികൊണ്ട്‌ ആ വലിയ മരത്തില്‍ ഇരുന്നു.....

സുനന്ദയെ വലയിലാക്കാനുള്ള തന്ത്രങ്ങള്‍ ആലോചിച്ചു തലപുകഞ്ഞിരിക്കുകയാണ് കുഞ്ഞമ്പു....... അത് നടന്നാല്‍ മാത്രമേ തന്‍റെ പദ്ധതികള്‍ എല്ലാം നടക്കു..... അയാള്‍ തലചോറിഞ്ഞുകൊണ്ട് തലങ്ങും വിലങ്ങും കളപ്പുരയുടെ മുറ്റത്തുകൂടെ വെറി പിടിച്ചു നടന്നു..... സുനന്ദയെ മനസില്‍ ആലോചിച്ചു നടക്കുന്ന കുറിച്യര്‍ക്കു ഇപ്പോള്‍ നാട്ടുക്കാര്യങ്ങളിലോന്നും ശ്രദ്ധയില്ല.... അവളുടെ അന്നത്തെ ആ രൂപം മാത്രമാണ് മനസില്‍..... അപ്പോളാണ് ചക്കി അങ്ങോട്ടേക്ക് വന്നത്.... അവളുടെ വരവ് കണ്ടപ്പോളെ കുഞ്ഞമ്പുവിന്റെ ഉള്ളില്‍ ചെറിയ ഒരു ഇളക്കമുണ്ടായി..... കറുത്തിട്ടാണങ്കിലും ചക്കി സുന്ദരിയാണ് .... അവളുടെ വലിയ മുലകള്‍ അവളുടെ നടത്തിനോപ്പം തുള്ളി കളിച്ചു നടന്നു..... “എന്താ കുഞ്ഞംബുനായരെ മനുഷ്യനെ ഇങ്ങനെ നോക്കി ദേഹിപ്പിക്കന്നത്...... “ കാമാവേറിയോടെ തന്നെ നോക്കി നില്‍ക്കുന്ന കുഞ്ഞംബുവിനോടായി ചക്കി ചോദിച്ചു..... അവളുടെ ശരീരത്തിലെ സകല രക്തവും അയാള്‍ ഒറ്റയടിക്ക് ഊറ്റികുടിക്കുന്നപ്പോലെ തോന്നി ചക്കിക്ക്.... “ഇങ്ങനയൊക്കെ മുന്നില്‍ വന്നു നിന്നാല്‍ പിന്നെ എങ്ങനെ നോക്കണ്ടിരിക്കും ചക്കിയെ” തന്‍റെ കണ്ണുകള്‍ കൊണ്ട് അവളെ കൊത്തി വലിച്ചു അയാള്‍ പറഞ്ഞു.... “ആഗ്രഹങ്ങള്‍ തീര്‍ക്കാന്‍ ഞാന്‍ തയ്യാറാണെന്ന് പറഞ്ഞതല്ലേ” തന്‍റെ കറുത്ത വലിയ ചുണ്ടുകള്‍ കാമ രൂപത്തില്‍ കടിച്ചുകൊണ്ട് ചക്കി പറഞ്ഞു...... “അറിയാഞ്ഞിട്ടല്ല.... എന്നാലും ഞാന്‍ നിന്നോട് പറഞ്ഞ വാക്ക് പാലിക്കതെങ്ങനാ...” കുഞ്ഞമ്പു അയാളുടെ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.... “വാക്ക് പാലിച്ചതിനുള്ളത് നമുക്ക് നല്ലപ്പോലെ തന്നെ ആഘോഷിക്കാം ....

💬 Comments

View all comments