Chapter Title : കുരുതിമലക്കാവ് 6 [ Achu Raj ]
അനിരുദ്ധന്‍ പതിയെ ഉയര്‍ത്തി..... അവളുടെ കണ്ണുകളിലേക്കു തന്നെ നോക്കി.... അവളുടെ അധരങ്ങള്‍ ഒന്നുകൂടി ചുവന്നു തുടുത്തു,,,,,, അവളുടെ ചുണ്ടിനു മുകലായി ചെറിയ വിയര്‍പ്പു കണങ്ങള്‍ അവളുടെ അഴകിനു മാറ്റുകൂട്ടി......
അനിരുദ്ധന്‍ പതിയെ വളരെ പതിയെ അവന്‍റെ ചുണ്ടുകള്‍ അവളുടെ അധരങ്ങള്‍ ലക്ഷ്യമാക്കി നീക്കിയപ്പോള്‍ അവള്‍ അവളുടെ മാന്‍ പേട കണ്ണുകള്‍ പതിയെ അടച്ചു..... പ്രകൃതിയിലെ സര്‍വ ചരാചരങ്ങളും നിശബ്ധമായ ആ നിമിഷം..... വായുപോലും അവര്‍ക്കിടയില്‍ തടസം സൃഷിട്ടിക്കാതെ മടിച്ചു നിന്ന ആ നിമിഷം...... അനിരുദ്ധന്‍ അവളുടെ അധരങ്ങള്‍ നുണഞ്ഞപ്പോള്‍...... അവനായി അവള്‍ കാത്തുവച്ച തേനൂറും അധരത്തിന്‍ മധുരങ്ങള്‍ അവനായി അവള്‍ പകുത്തു നല്‍കി...... ഓരോ തവണയും അവന്‍ അവളുടെ ചുണ്ടില്‍ പതിയെ പതിയെ തന്‍റെ ചുണ്ടുകള്‍ ചേര്‍ത്ത് വച്ചപ്പോള്‍ തന്‍റെ ചുണ്ടുകള്‍ പതിയെ അവള്‍ വിടര്‍ത്തി നല്‍കി..... അപ്പോളും കണ്ണുകള്‍ അടച്ചു തന്നെ നിന്ന സുനന്ദ അവനെ തന്‍റെ മാറോടണച്ചു..... അവളുടെ മാറിന്‍ ചൂടേറ്റു അവളുടെ അധരത്തിന്‍ മധുരം നുകര്‍ന്ന് അനിരുദ്ധന്‍ ആദ്യമായി സ്നേഹത്തിന്‍റ് നൈര്‍മല്യ സുഖം മനസില്‍ അറിഞ്ഞു..... എത്ര നേരം അങ്ങനെ അവര്‍ പരസ്പരം പുണര്‍ന്നുകൊണ്ട് മധുരങ്ങള്‍ പങ്കുവച്ചു എന്ന് അറിയില്ല..... അവിടെ എല്ലാം അവര്‍ക്ക് മാത്രമായി മാറി നിന്നു..... ദൈവതിനുപ്പോലും അതില്‍ അസൂയ ഉണ്ടായി..... അതുകൊണ്ടാണല്ലോ ഒരു കാര്യവും ഇല്ലാതെ ആ വലിയ ഗരുഡന്‍ അവരെ പേടിപ്പിച്ചുകൊണ്ട് ആ വലിയ മരത്തില്‍ വന്നിരുന്നത്..... പെട്ടന്നുള്ള ശബ്ധത്തില്‍ അടര്‍ന്നു മാറിയ അവരിരുവരും ഇരി ദിക്കുകളിക്കായി നോക്കി നിന്നു..... സുനന്ദ മാത്രമല്ല അനിരുദ്ധന്റെ ശരീരവും നന്നേ വിറച്ചു..... അവളുടെ തേന്‍ ചുണ്ടില്‍ ഇറ്റ് വീഴാനായി രെക്ത
💬 Comments
View all comments