0%

Chapter Title : കുരുതിമലക്കാവ് 6 [ Achu Raj ]

Author : Achuraj Read All Parts 847

എല്ലാവരും സുനന്ദയെ പ്രോത്സാഹിപ്പിച്ചു.... കാരണം അവര്‍ക്കാര്‍ക്കും നഷ്ട്ടപെടാന്‍ ഒന്നും ഉണ്ടായിരുന്നില്ല...... സുനന്ദ മനസുരുകി ദേവിയെ വിളിച്ചു...... എവിടെ നിന്നോ പറന്നു വന്ന ആ വലിയ ഗരുഡന്‍ ആ ആല്‍മരത്തില്‍ ഇരുന്നു..... പൊടുന്നനെ വലിയ കാറ്റുവീശി...... കുരുതിമാലക്കാവിനെ വിറപ്പിച്ചുകൊണ്ട്‌ വലിയ ശബ്തതോടെ ഇടി മുഴങ്ങി...... കുരിച്ച്യരുടെയും കുഞ്ഞംബുവിന്റെയും മുഖത്ത് ഭയത്തിന്റെ നിഴല്‍ പാടുകള്‍ വീണു...... ബ്രാഹ്മണന്‍ മുകളിലേക്ക് നോക്കി..... “ആപത്ത്‌” അയാളുടെ ചുണ്ടുകള്‍ മൊഴിഞ്ഞു.... “ആപത്ത്‌”............

💬 Comments

View all comments