0%

Chapter Title : കുരുതിമലക്കാവ് 6 [ Achu Raj ]

Author : Achuraj Read All Parts 2.6K

മലര്‍ത്തി...... എനിട്ട്‌ അവള്‍ തന്‍റെ നാക്കുകൊണ്ടു അവളുടെ ചുണ്ടില്‍ ഒന്നുഴിഞ്ഞു..... കുഞ്ഞംബുവിനു ആ കാഴ്ച സഹിക്കവുനതിലും അപ്പുറമായിരുന്നു..... അയാള്‍ ചുവന്ന കണ്ണുകളോടെ ചക്കിയെ നോക്കി നിന്നു..... “നിങ്ങള്ക്ക് വേണ്ടത് ഞാന്‍ തരാം പക്ഷെ എന്‍റെ കാര്യം അത് നടക്കണം ഏതു വിധേനയും ...” ചക്കിയുടെ വാക്കുകള്‍ കുഞ്ഞമ്പുവിന്റെ ചെവിയില്‍ വന്നു പതിച്ചു..... “ആ കാര്യം ഞാന്‍ ഏറ്റു....... ഒരുമിച്ചു നിന്നാല്‍ നമ്മുക്ക് ഇവിടെ പലതും നേടിയെടുക്കാം...... അനന്തരാവകാശികള്‍ ഇല്ലാത്ത തമ്പുരാന്‍ കാലം ചെയ്‌താല്‍ ആ സ്ഥാനം സ്വാഭാവികമായും നിങ്ങള്‍ക്കാണ് വന്നു ചേരുക........ എന്ന് വച്ചാല്‍ അടുത്ത നാടുവാഴിയായി കാടിന്‍റെ മകളായ നീ അധികാരമേല്‍ക്കും........ കൂടെ നിന്‍റെ അനിരുദ്ധനും.....” കുഞ്ഞമ്പുവിന്റെ വാക്കുകള്‍ ചക്കിക്ക് സന്തോഷത്തിന്‍റെ ആര്‍പ്പുവിളികള്‍ മനസില്‍ ഉണ്ടാക്കി...... അവള്‍ പുഞ്ചിരിച്ചു,...... ഇയാള്‍ ബുദ്ധിമാന്‍ തന്നെ..... ഇയാളെ കൂടെ കൂട്ടിയാല്‍ അനിരുദ്ധന്‍ സ്വന്തമാകുന്നതുവരെ തന്‍റെ കടിയും മാറ്റം..... “ഇപ്പോള്‍ വേണോ “ വശ്യമായി ചിരിച്ചുകൊണ്ട് വളരെയേറെ ആഗ്രഹത്തോടെ ചക്കി ചോദിച്ചു..... “ഇപ്പോള്‍ വേണ്ട ആദ്യം കാര്യം നടക്കാട്ടെ............ മാത്രമല്ല ഇപ്പോള്‍ ഉള്ള സാഹചര്യം അതിനു പറ്റിയതല്ല .... നമുക്ക് സമയമുണ്ടല്ലോ” കുഞ്ഞമ്പു അത് പറഞ്ഞപ്പോള്‍ പക്ഷെ ചക്കിക്ക് നന്നേ നിരാശയാണ് ഉണ്ടായത്..... തന്റെ കാമ വെറി തീര്‍ക്കാന്‍ ഇനിയും കാത്തിരിക്കണം എന്നത് അവള്‍ക്കു നന്നേ സങ്കടമായി...... എന്നാല്‍ അത് പുറത്തു കാണിക്കാതെ അവള്‍ നിന്നു..... പ്രതികാരത്തിന്റെയും കാമത്തിന്റെയും തീഗോളങ്ങള്‍ അവളുടെ മനസില്‍ അലയടിച്ചു......

ചക്കിയെ ഏറെ നേരം കാത്തിരുന്നിട്ടും കാണാതായ സുനന്ദ കുടിലില്‍ തനിച്ചായി...... ഒരു നിമിഷം അവളുടെ മനസിലേക്ക് മാധവിയുടെ മുഖം വന്നു..... ഉടനെ തന്നെ അവള്‍

💬 Comments

View all comments