0%

Chapter Title : കുരുതിമലക്കാവ് 6 [ Achu Raj ]

Author : Achuraj Read All Parts 2.6K

ശരവേഗത്തില്‍ മാധവിയുടെ കുടിലിലേക്ക് വച്ച് പിടിച്ചു.... മനസ് നിറയെ തന്നെ പറഞ്ഞു പറ്റിച്ച മാധവിയോടുള്ള ദേഷ്യവുമായി അവള്‍ നടന്നു ചെന്ന്..... എന്നാല്‍ അപ്പോളേക്കും മാധവി തന്‍റെ കുടുംബ വീട്ടില്‍ പോയെന്നു വരാന്‍ കുറച്ചു ദിവസം എടുക്കുമെന്നുമാണ് അവള്‍ക്കറിയാന്‍ കഴിഞ്ഞത്........ അവള്‍ മുങ്ങിയതാണെന്ന് സുനന്ദക്കു മനസിലായി..... അവിടെ നിന്നും തിരിച്ചു വരുന്ന വഴിക്ക് അവള്‍ അനിരുദ്ധന്‍ താമസിക്കുന്ന എര്‍മാടത്തിനു മുന്നിലെത്തി..... അതുവരെ മാധവിയോടുണ്ടായിരുന്ന ദേഷ്യമെല്ലാം അവന്‍റെ എര്‍മാട കണ്ടപ്പോള്‍ സ്നേഹത്തിന്‍റെ ചെറു കണികകള്‍ അവളില്‍ നിറച്ചു..... അവള്‍ക്ക് എന്തെന്നിലാത്ത നാണം വന്നു...... എത്ര പെട്ടന്നാണ് അനിരുദ്ധന്‍ തന്‍റെ എല്ലാം എല്ലമായത്...... ഇന്നലെ വരെ അവനോടുണ്ടായിരുന്നത് ദേഷ്യമാണങ്കില്‍ ഇന്ന് അതെല്ലാം വലിയൊരു സ്നേഹ കടലായി മാറിയിരിക്കുന്നു..... അവള്‍ പതിയെ താഴെ നിന്നും മുരടനക്കി...... എന്തോ ശബ്ദം താഴെ നിന്നും കേട്ട അനിരുദ്ധന്‍ താഴേക്കു നോക്കിയപ്പോള്‍ കണ്ടത് തന്നെ പ്രതീക്ഷിച്ചു നില്‍ക്കുന്ന സുനന്ദയെ ആണു....... അവന്‍ ഉടന്‍ തന്നെ എര്മാടത്തിലേക്ക് കയറി വരാനുള്ള കയറില്‍ വടികള്‍ വച്ചുണ്ടാക്കിയ ആ വലിയ കോണിപടികള്‍ താഴേക്കിട്ടു....... അവളോട്‌ കയറി വരാന്‍ ആഗ്യം കാണിച്ചു..... ഇല്ല എന്ന് പറഞ്ഞു അവള്‍ തലയാട്ടി...... അവന്‍ വീണ്ടും പറഞ്ഞപ്പോള്‍ അവള്‍ പതുക്കെ അതിലേക്കു കാലു വച്ച്...... അവളുടെ പാദങ്ങളുടെ ഭംഗി കണ്ട അനിരുദ്ധന്റെ മനസില്‍ കാമ ചിന്തകള്‍ ചേക്കേറി...... അവളുടെ കാലുകള്‍ പോലും അത്രക്കും ഭംഗി ഉള്ളതായിരുന്നു..... അവളുടെ കാല്‍ വിരലുകളും നഖങ്ങള്‍ പോലും സൗന്ദര്യത്തിന്റെ വലിയൊരു കൂടാരം അവനു മുന്നില്‍ തുറന്നു കൊടുത്തു..... അവള്‍ പതിയെ അതില്‍ പിടിച്ചു കയറി...... കാടിന്‍റെ മകളായ അവള്‍ക്കു എര്‍മാടം കയറുക

💬 Comments

View all comments