0%

Chapter Title : കുരുതിമലക്കാവ് 1

Author : Achuraj Read All Parts 2.8K

പുസ്തകങ്ങള്‍ അത്രയും സയന്‍സ് ഫിക്ഷനും , സ്പിരിച്ചാല്‍ കഥകളുമോക്കെയാണ്... പഠിത്തത്തില്‍ കേമന്‍ നന്നായി പാട്ടുപാടും , ആ കോളേജിലെ മുഴുവന്‍ പെണ്‍കുട്ടികളും അവനെ സ്നേഹിക്കുന്നു എന്തിനു കോളേജിലെ ചില ടീച്ചര്‍ മാര്‍ പോലും അവന്റെ ആരധികമാരന് ... പക്ഷെ എല്ലാം അവന്‍ ഒരു ചെറു പുഞ്ചിരിയിലോതുക്കി. അവനെ കണ്ട നാള്‍ മുതല്‍ അവനോടു മുഴുത്ത പ്രണയമാണ് രമ്യക്ക് , ഇടകൊകെ അവന്‍ തന്നെ നോക്കാറുണ്ടോ എന്ന് അവള്‍ക്കു വെറുതെ തോനുമായിരുന്നു ... പക്ഷെ ഇത്രേം സുന്ദരികലുള്ള ഈ കോളേജിലെ ഒരു ആവറെജു സുന്ദരിയായ എനിക്ക് അവനെ കിട്ടുമോ എന്നാ ഭയം അവളില്‍ എന്നും ഉണ്ടായിരുന്നു. കഴിഞ്ഞ തവണ അവനോടു എന്റെ നാടിനെ കുറിച്ച് പറഞ്ഞപ്പോള്‍ വളരെ ആകാംക്ഷയോടെ അത് ശ്രവിച്ച അവനെ രമ്യ ശ്രധിച്ചതാണ് ... അടുത്ത തവണ വീട്ടില്‍ പോകുമ്പോള്‍ വരുന്നോ എന്ന് ചോദിച്ചപ്പോള്‍, ആലോചിക്കാം എന്ന് അവന്‍ പറഞ്ഞതാണ്.. ഒന്ന് ചോദിച്ചു നോക്കിയാലോ .. ഈ താട്കമാരുടെ ഇടയില്‍ കിടന്നു തനികെന്തയാലും അവനെ സ്വന്തമാക്കാന്‍ കഴിയില്ല. അപ്പോള്‍ അവന്‍ തന്റെ കൂടെ നാട്ടില്‍ വരുകയാണെങ്കില്‍ അവിടെ വച്ച് അവനോടു തന്റെ സ്നേഹം പറയാം... പക്ഷെ ഞാന്‍ സുന്ദരിയല്ലേ ... ബാത്രൂമിലെ കണ്ണാടിയില്‍ മറ്റു കുട്ടികള്‍ കാണാതെ അവള്‍ തന്റെ സൗന്ദര്യം ഒന്ന് വീക്ഷിച്ചു... അത്ര മോശം എന്നൊനും ആരും പറയില്ല ... അത്യാവശ്യം വെളുപ്പുണ്ട് പിന്നെ ആവശ്യത്തിനു സൗന്ദര്യവും ... വിടറന്ന കണ്ണുകള്‍ ആണു അവളുടെ മുഖത്തിന്നു മാറ്റ് കൂടുനതെന്ന് അവളോട്‌ എല്ലാവരും പറഞ്ഞിട്ടുണ്ട് ..പിന്നെ ഒരാണ് മുഖത്തേക്കാള്‍ കൂടുതല്‍ നോക്കുനത് മറ്റു പല

💬 Comments

View all comments