Chapter Title : കുരുതിമലക്കാവ് 1
പുഞ്ചിരിയോട് കൂടി ശ്യാം മുഖം ഉയര്‍ത്തി രമ്യയെ നോക്കി “എന്താ രമ്യ” അവന്റെ ചിര്കണ്ട് ചെറുതായൊന്നു സ്വപ്നലോക്തിലേക്ക് വഴുതിവീണ രമ്യ പെട്ടന് തന്നെ തന്റെ സ്വബോധം വീണ്ടെടുത്തു “ അല്ല ശ്യാം ഇനി പത്തു ദിവസം ലീവാണല്ലോ അപ്പോള്‍ എന്താ പരുപാടി “ “എന്ത് പരുപാടി വീട്ടില്‍ പോകുന്നു” “അല്ല ശ്യാം അന്നു ഞാന്‍ എന്റെ നാടിലേക്ക് വരുന്നോ എന്ന് ചോദിച്ചപ്പോള്‍ ആലോചിക്കാം എന്ന് പറഞ്ഞിരുന്നു” പതിയെ ഒന്ന് നിര്‍ത്തി ശ്യാമിന്റെ പ്രേതികരനതിനായി അവള്‍ അവന്റെ മുഖത്തെക്ക് പ്രതീക്ഷയോടെ നോക്കി . “സത്യം പറഞ്ഞാല്‍ രമ്യ അത് മറന് കാണുമോ എന്ന് വിചാരിച്ച ഞാന്‍ അത് ചോദിക്കഞ്ഞത്, താന്‍ അന്നു തന്റെ നാടിനെ കുറിച്ച് പറഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ വളരെ ആകാംക്ഷബരിതനാണ് , തന്റെ നാടൊന്നു കാണാന്‍ , പക്ഷെ തന്നോട് എങ്ങനെ ചൊദിക്കുമെനൂ വച്ചാ ഞാന്‍”...... ശ്യാമിന്റെ ആ മറുപടിയില്‍ തുള്ളിചാടനാണ് അവള്‍ക്കു തോനിയത് ... ഹോ രോഗി ഇചിച്ചതും വൈദ്യന്‍ കല്‍പ്പിച്ചത് പാല്‍ എന്ന് അവള്‍ പറഞ്ഞു കേട്ടിട്ടെ ഉള്ളു , തന്റെ മറുപടി കേടു ഒന്നും പറയാതെ നില്‍ക്കുന്ന രമ്യയെ നോക്കികൊണ്ട് ശ്യാം ചോദിച്ചു “ അല്ല രമ്യ ഒന്നും പറഞ്ഞില്ല എന്നേലും കുഴപ്പമുന്ടെല്‍ വേണ്ടാടോ” “എന്ത് കുഴപ്പം ഒരു കുഴപ്പവും ഇല്ലാ ... ഞാന്‍ നീ വരില്ലാന്ന കരുതിയേ “ “ഹേയ് എനിക്ക് തന്റെ നാട് കാണാന്‍ അതിയായ ആഗ്രഹമുണ്ട് “ “എന്നാല്‍ നമുക്ക് നാളെ പോകാം അല്ലെ “ രമ്യ ചോദിച്ചു “പോകാം തന്റെ വീട്ടില്‍ കുഴപ്പമോന്നുമില്ലോ അല്ലെ “ “ഒരു കുഴപവുമില്ല, നിന്നെ കൊണ്ട് വരാന് ഞാന്‍ എന്റെ വീടുകാരോട് പറഞ്ഞിട്ടുണ്ട് , അപ്പോളെ അവര്‍ ഫുള്‍ സപ്പോട്ടാ “ “അല്ല ഞാന്‍ ഒരു ആങ്കുട്ടിയല്ലേ അപ്പോള്‍ തന്റെ നാടുക്കരോക്കെ എന്തേലും പറഞ്ഞാലൊന്നു “ “ആരും ഒന്നും പറയൂല , നിങ്ങളുടെ സിറ്റി പോല്ലല്ലേ ഞങ്ങളുടെ നാട് അവിടെ ആരും ഗോസ്സിപ്പ് പറയില്ല , മാത്രമാല്ല എന്റെ കൂടുകരന്നനെനു പറഞ്ഞാല്‍ നിനക്കവിടെ ഒരു രാജകുമാരന്റെ സ്വീകരണം കിട്ടും” ആഹാ അപ്പോള്‍
💬 Comments
View all comments